താഴ്‌വരയുടെ ഭംഗി മുഴുവന്‍ നുകരുവാനൊരിടം.അമൃതാജ്ഞന്‍ പോയിന്റിനെ അങ്ങനെ വിശേഷിപ്പിക്കാം.ഖണ്ടാല ഘട്ടിന്റെ തുടക്കത്തിലാണിതിന്റെ സ്ഥാനം. ഇവിടെ നിന്നാല്‍ ചുറ്റുമുള്ള പ്രകൃതിയുടെ രൂപ സൗകുമാര്യം ഒരു ക്യാമറയിലെന്ന പോലെ ഒപ്പിയെടുക്കാന്‍ പറ്റും.ഖോപൂലി സിറ്റിയും ഇവിടെ നിന്നാല്‍ കാണാം.



Click it and Unblock the Notifications