പ്രശാന്തസുന്ദരമായ അന്തരീക്ഷമാണ് ഡാകോറിന് സമീപത്തെ ബിലോര്‍ദയിലെ ഹരി ഓം ആശ്രമത്തിന്‍റെ മുഖമുദ്ര. ഇവിടെ മനശാന്തി തേടിയെത്തുന്നവര്‍ക്ക് താമസിക്കാനായി ഒരുക്കിയിട്ടുള്ള മുറികളെ വിളിക്കുന്നത് മൗന്‍ മന്ദിര്‍ അഥവാ നിശബ്ദ ക്ഷേത്രങ്ങള്‍ എന്നാണ്. ഗുജറാത്തിലെ ആത്മീയാചാര്യനായിരുന്ന പൂജ്യ ശ്രീ മോട്ടയാണ് മൗനത്തിന്‍റെ ശ്രീകോവിലായ ഹരി ഓം ആശ്രമത്തിന്‍റെ സ്ഥാപകന്‍



Click it and Unblock the Notifications