ഖേഡയിലെ വട്രക് നദിക്ക് സമീപത്തുള്ള മഹാലക്ഷ്മി ക്ഷേത്രം വിഗ്രഹത്തിന്റെ ശില്പ്പഭംഗികൊണ്ട് വേറിട്ടുനില്ക്കുന്നു. വെള്ള മാര്‍ബിളില്‍ കൊത്തിയെടുത്ത മനോഹരമായ മഹാലക്ഷ്മി വിഗ്രഹം ശ്രീകോവിലില്‍ ദേവി ജീവനോടെ നില്ക്കുന്ന പ്രതീതി ജനിപ്പിക്കുന്നതാണ്.