Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖീചന്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ഖീചന്‍ റെയില്‍ മാര്‍ഗം

നാലര കിലോമീറ്റര്‍ ദൂരത്തുള്ള ഫലോദി യാണ് ഏറ്റവും അടുത്തുള്ള തീവണ്ടി സ്റ്റേഷന്‍. ദല്‍ഹി- ജയ്‌ വാക്കര്‍, ഭികാനേര്‍ - ജയ്‌സാല്‍മേര്‍ റയില്‍ റൂട്ടിലാണ്‌ ഖീചനിലേക്കുള്ള തീവണ്ടിപ്പാത .ജോധ്പ്പൂര്‍, ജയ്‌സാല്‍മേര്‍, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് ഖീചനില്‍ നിന്ന് ട്രെയിന്‍ സൌകര്യമുണ്ട് .

റെയില്‍വേ സ്റ്റേഷന് ഖീചന്‍

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല