Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖീചന്‍ » വീക്കെന്‍ഡ് ഗെറ്റ് എവേ

സമീപ സ്ഥലങ്ങള്‍ ഖീചന്‍ (വീക്കെന്‍ഡ് ഗെറ്റ് എവേ)

  • 01ജയ്സാല്‍മീര്‍, രാജസ്ഥാന്‍

    ജയ്സാല്‍മീര്‍ - താര്‍ മരുഭൂമിയുടെ നടുവിലെ സുവര്‍ണനഗരം

    മണലാരണ്യത്തിന്‍റെ സൗന്ദര്യവും അലസഭാവത്തില്‍ ഉലാത്തുന്ന ഒട്ടകങ്ങളുടെ ദൃശ്യവും രാജകൊട്ടാരങ്ങളുടെ പ്രൌഡിയും മാറ്റു കൂട്ടുന്ന രാജസ്ഥാന്‍. അവിടെ ലോകപ്രസിദ്ധമായ താര്‍......

    + കൂടുതല്‍ വായിക്കുക
    Distance from Kheechan
    • 171 km - 2 Hrs, 15 min
    Best Time to Visit ജയ്സാല്‍മീര്‍
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 02ദേഷ്‌നോക്, രാജസ്ഥാന്‍

    ദേഷ്‌നോക് എന്ന ആരാധനാകേന്ദ്രം

    ഒട്ടകങ്ങളുടെ നാടായ രാജസ്ഥാനിലെ ബികാനര്‍ ജില്ലയിലുള്ള ഒരു ചെറു ഗ്രാമമാണ് ദേഷ്‌നോക്. പത്ത് ചെറുഗ്രാമങ്ങളുടെ കോണുകള്‍ ഒന്നിക്കുന്ന ഇടമായതിനാലാവണം പത്ത് കോണുകള്‍......

    + കൂടുതല്‍ വായിക്കുക
    Distance from Kheechan
    • 193 km - �2 Hrs, 45 min
    Best Time to Visit ദേഷ്‌നോക്
    • നവംബര്‍ - ഫെബ്രുവരി
  • 03പൊഖ്‌റാന്‍, രാജസ്ഥാന്‍

    പൊഖ്‌റാന്‍ -  5 മരീചികകളുടെ നഗരം

    രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ ജില്ലയിലെ അതായത് താര്‍ മരുഭൂമിയിലെ ഒരു ഹെറിറ്റേജ് നഗരമാണ് പൊഖ്‌റാന്‍. അഞ്ച് കൂറ്റന്‍ ഉപ്പുപാറകളാല്‍ ചുറ്റപ്പെട്ട......

    + കൂടുതല്‍ വായിക്കുക
    Distance from Kheechan
    • 73.4 km - �1 Hrs 20 min
    Best Time to Visit പൊഖ്‌റാന്‍
    • ഒക്ടോ - മാര്‍ച്ച്
  • 04ബിക്കാനീര്‍, രാജസ്ഥാന്‍

    വിസ്മയിപ്പിയ്ക്കുന്ന മരുനഗരം -ബിക്കാനീര്‍

    താര്‍ മരുഭൂമിയ്ക്ക് നടുവിലെ അത്ഭുതം എന്ന വിശേഷണം ബിക്കാനീറിനെ സംബന്ധിച്ച് ഒട്ടും അധികമാകില്ല. രാജസ്ഥാന്‍ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ഇന്നേവരെ നേരിട്ട്......

    + കൂടുതല്‍ വായിക്കുക
    Distance from Kheechan
    • 166 km - �2 Hrs, 10 min
    Best Time to Visit ബിക്കാനീര്‍
    • ഒക്ടോബര്‍- മാര്‍ച്ച്
  • 05പാലി, രാജസ്ഥാന്‍

    തുണിവ്യവസായത്തിന് പേരുകേട്ട പാലി

    രാജസ്ഥാനിലെ മാര്‍വാര്‍ ഭാഗത്തുള്ള ഒരു നഗരമാണ് പാലി. പാലി ജില്ലയിലാണ് ഈ നഗരം സ്ഥിതി ചെയുന്നത്. വ്യവസായനഗരം എന്നറിയപ്പെടുന്ന ഈ നഗരം, പേര് സൂചിപ്പിയ്ക്കുന്നപോലെതന്നെ......

    + കൂടുതല്‍ വായിക്കുക
    Distance from Kheechan
    • 216 km - �3 Hrs, 20 min
    Best Time to Visit പാലി
    • ഒക്ടോബര്‍ - ഏപ്രില്‍
  • 06നാഗൗര്‍, രാജസ്ഥാന്‍

    ഐതിഹ്യങ്ങളും പുരാണങ്ങളും നിറഞ്ഞ നാഗൗര്‍

    ആത്മീയതയും കാല്‍പനികതയും ഒത്തുചേരുന്ന നഗരക്കാഴ്ചകള്‍ ഒരുക്കി നാഗൗര്‍ പട്ടണം യാത്രികരെ വരവേല്‍ക്കുന്നു. രാജസ്ഥാന്റെ തികച്ചും വ്യത്യസ്തമായ മറ്റൊരു മുഖമാണ് ഇവിടെ......

    + കൂടുതല്‍ വായിക്കുക
    Distance from Kheechan
    • 145 km - �2 Hrs, 15 min
    Best Time to Visit നാഗൗര്‍
    • ഒക്ടോബര്‍- മാര്‍ച്ച്‌
  • 07സവായ് മധോപൂര്‍, രാജസ്ഥാന്‍

    സവായ് മധോപൂര്‍ - ദി ടൈഗര്‍ സിറ്റി

    ചമ്പല്‍ നദിയെ ചുംബിച്ചുനില്‍ക്കുന്ന സുന്ദരമായ ചെറുനഗരമാണ് സവായ് മധോപൂര്‍. രജപുത്ര രണവീര്യത്തിന്‍െറയും ഖില്‍ജി,മുഗള്‍ പടയോട്ടങ്ങളുടെയും സാക്ഷിയായ ഈ......

    + കൂടുതല്‍ വായിക്കുക
    Distance from Kheechan
    • 543 km - �8 Hrs, 20 min
    Best Time to Visit സവായ് മധോപൂര്‍
    • നവംബര്‍ - ഫെബ്രുവരി
  • 08ഫലോഡി, രാജസ്ഥാന്‍

    ഫലോഡി -രാജസ്ഥാനിലെ സാള്‍ട്ട് സിറ്റി

    സഞ്ചാരികളുടെ പറുദീസയാണ് രാജസ്ഥാന്‍, എത്ര കണ്ടാലും മതിവരത്ത കടുംനിറത്തിലുള്ള കാഴ്ചകളാണ് രാജസ്ഥാന്റെ പ്രത്യേകത. മറ്റെവിടെയും കാണാന്‍ കഴിയാത്ത കാഴ്ചകളാണ് രാജസ്ഥാനിലുള്ളത്.......

    + കൂടുതല്‍ വായിക്കുക
    Distance from Kheechan
    • 206 km - �3 Hrs, 25 min
    Best Time to Visit ഫലോഡി
    • ഒക്ടോബര്‍- ഫെബ്രുവരി
  • 09ഖിംസാര്‍, രാജസ്ഥാന്‍

    ഖിംസാര്‍ - മണല്‍ക്കുന്നുകളുടെ നഗരം

    മണല്‍കുന്നുകളുടെ മര്‍മരം കേട്ട് താര്‍ മരുഭൂമിയിലൂടെ ഒരു യാത്ര നടത്താതെ രാജസ്ഥാന്‍ സന്ദര്‍ശനം ഒരിക്കലും പൂര്‍ണമാകില്ല. ഈ യാത്രയില്‍ ഒരിക്കലും......

    + കൂടുതല്‍ വായിക്കുക
    Distance from Kheechan
    • 122 km - �2 Hrs,�
    Best Time to Visit ഖിംസാര്‍
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 10ബാര്‍മേര്‍, രാജസ്ഥാന്‍

    സംസ്കൃതിയുടെയും പാരമ്പര്യത്തിന്റെയും ബാര്‍മേര്‍

    രാജസ്ഥാനിലെ ബാര്‍മേര്‍ ജില്ലയില്‍ അതേ പേരിലുള്ള ഒരു പട്ടണമാണിത്. എ ഡി പതിമൂന്നാം നൂറ്റാണ്ടില്‍ ബഹദ റാവൂ അഥവാ ബാര്‍ റാവൂ ആണ് ഈ പട്ടണം സ്ഥാപിച്ചത്.ഈ ചെറു......

    + കൂടുതല്‍ വായിക്കുക
    Distance from Kheechan
    • 250 km - �3 Hrs, 40 min
    Best Time to Visit ബാര്‍മേര്‍
    • ഒക്ടോ- മാര്‍ച്ച്
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun