ഇന്ത്യന്‍ നേവിയുടെ കീഴിലാണ് കൊച്ചിയിലെ നേവല്‍ മാരിടൈം മ്യൂസിയം. ഇന്ത്യന്‍ ആംഡ് ഫോഴ്‌സിന്റെ വിസ്മയിപ്പിക്കുന്ന ചരിത്രവും നാള്‍വഴികളും അടുത്തറിയാനുള്ള ഒരു അവസരമാണ് ഇന്ത്യന്‍ നേവല്‍ മാരിടൈം മ്യൂസിയത്തിലേക്കുള്ള ഒരു യാത്ര. ഇന്ത്യന്‍ നേവിയുടെ കടല്‍സാധ്യതകളാണ് ഇന്ത്യന്‍ നേവല്‍ മാരിടൈം മ്യൂസിയം തുറന്നുതരുന്നത്. 1965, 71 കാലത്ത് ഇന്ത്യ പാകിസ്താന്‍ യുദ്ധങ്ങളിലെ നിരവധി കാര്യങ്ങള്‍ ഇവിടെ വിവരിക്കുന്നുണ്ട്.



Click it and Unblock the Notifications