Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊച്ചി » ആകര്‍ഷണങ്ങള് » കാശി ആര്‍ട് കഫേ

കാശി ആര്‍ട് കഫേ, കൊച്ചി

88

നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന കൊച്ചിയിലെ മനോഹരമായ ഒരു കാഴ്ചയാണ് കാശി ആര്‍ട് കഫേ. രുചികരമായ ഭക്ഷണവും കഴിച്ച് ലക്ഷണമൊത്ത ഒരു ഹാംഗ് ഔട്ടിന് വേദിയൊരുക്കുന്ന ഇടം കൂടിയാണിത്. വട്ടം കൂടിയിരുന്ന് കഥ പറയാനും മനോഹരമായ ഭക്ഷണം കഴിക്കാനുമാണ് ആളുകള്‍ ഇവിടെയെത്തുന്നത്. 1997 ലാണ് കാശി ആര്‍ട് കഫേ പ്രവര്‍ത്തനം ആരംഭിച്ചത്. ഫോര്‍ട്ട് കൊച്ചിയിലെ ബര്‍ഗര്‍ സ്ട്രീറ്റിലാണ് കാശി ആര്‍ട് കഫേ സ്ഥിതിചെയ്യുന്നത്. രാവിലെ എട്ടര മുതല്‍ രാത്രി ഏഴര വരെ കാശി ആര്‍ട് കഫേ പ്രവര്‍ത്തിക്കുന്നു. ജൂണ്‍ 1 മുതല്‍ 31 വരെ കാശി ആര്‍ട് കഫേ അടച്ചിട്ടിരിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
27 Mar,Fri
Return On
28 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
27 Mar,Fri
Check Out
28 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
27 Mar,Fri
Return On
28 Mar,Sat