പ്രകൃതിദൃശ്യങ്ങള്‍ കാണാനാഗ്രഹിക്കുന്ന സഞ്ചാരികളുടെ പ്രിയകേന്ദ്രമാണ് മംഗളവനം പക്ഷിസങ്കേതം. കൊച്ചി നഗരത്തിന്റെ തിരക്കുകള്‍ക്കിടയിലെ പച്ചപ്പിന്റെ ചെറുതുരുത്താണ് മംഗളവനം പക്ഷിസങ്കേതം. കണ്ടല്‍ക്കാടുകളും വലിയമരങ്ങളും ഇടതൂര്‍ന്ന് നില്‍ക്കുന്ന ഒരു ചെറു ജൈവ ആവാസ വ്യവസ്ഥയാണിത്. ദേശാടന പക്ഷികള്‍ കൂട്ടത്തോടെ വന്നണയുന്ന സ്ഥലമാണിത്. ഹൈക്കോടതിക്ക് സമീപത്ത് സ്ഥിതിചെയ്യുന്ന മംഗളവനം പക്ഷിസങ്കേതം വര്‍ഷത്തില്‍ ഏത് കാലത്തും സന്ദര്‍ശിക്കാവുന്ന മനോഹര കാഴ്ചയാണ്. 2004 ല്‍ ഇവിടം സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു.



Click it and Unblock the Notifications