ചരിത്രാതീത കാലം മുതലുള്ള ചരിത്രം പറയുന്ന ആര്‍ക്കിയോളജിക്കല്‍ സൈറ്റാണ് ഡോള്‍മെന്‍ സര്‍ക്കിള്‍. നിരവധി വെങ്കല, ചെമ്പ് പാത്രങ്ങളും ആഭരണങ്ങളും ഇവിടെനിന്നും കണ്ടെടുത്തിട്ടുണ്ട്. ചരിത്രകുതുകികള്‍ ആയ സഞ്ചാരികള്‍ ഒഴിച്ചുകൂടരുതാത്ത കാഴ്ചയാണ് ഡോള്‍മെന്‍ സര്‍ക്കിള്‍.