Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊടുങ്ങല്ലൂര്‍ » ആകര്‍ഷണങ്ങള് » കൂടല്‍മാണിക്യം ക്ഷേത്രം

കൂടല്‍മാണിക്യം ക്ഷേത്രം, കൊടുങ്ങല്ലൂര്‍

21

തൃശൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ഇരിങ്ങാലക്കുടയിലാണ് കൂടല്‍മാണിക്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിന്‍്റെ അംശാവതാരവും ശ്രീരാമന്‍്റെ സഹോദരനുമായ ഭരതനാണ്  പ്രതിഷ്ഠ.   ഉപദേവതകളില്ല. വിഗ്രഹത്തിന് ഏകദേശം ഒരാള്‍ പൊക്കമുണ്ട്. ചതുര്‍ബാഹുവാണ്. ഭരതന്‍െറ പ്രതിഷ്ഠയുള്ള ഇന്ത്യയിലെ ഏക ക്ഷേത്രമാണ് കൂടല്‍മാണിക്യം. അതിനാല്‍ കേരളത്തില്‍ അങ്ങോളമിങ്ങോളവും പുറത്തുനിന്നുമുള്ള ഭക്തര്‍ ധാരാളമായി എത്തുന്ന ക്ഷേത്രത്തിന്‍െറ ഏറ്റവും പ്രധാന ആകര്‍ഷണം അതിന്‍െറ സുന്ദരമായ രൂപകല്‍പ്പനയാണ്.

ശില്‍പ്പഗാംഭീര്യം തുളുമ്പുന്ന വൃത്താകൃതിയിലുള്ള ശ്രീകോവില്‍,പ്രൗഡമായ ചുറ്റമ്പലം,മനോഹതമായ കൂത്തമ്പലം എന്നിവക്കൊപ്പം മനോഹരമായ നാല് ക്ഷേത്രകുളങ്ങളും ഇവിടെയുണ്ട്. ക്ഷേത്രത്തിന്‍െറ അകത്തെ ചുരുകളിലുള്ള നൂറ്റാണ്ട് പഴക്കമുള്ള മ്യൂറല്‍ പെയ്ന്‍റിംഗുകള്‍ ആരുടെയും കണ്ണുടക്കുന്നവയാണ്. ഏപ്രില്‍,മെയ് ദിവസങ്ങളില്‍ നടക്കുന്ന വാര്‍ഷിക ഉല്‍സവമാണ് ക്ഷേത്രത്തിലെ പ്രധാന ചടങ്ങ്. പഞ്ചാരിമേളത്തിന്‍െറ അകമ്പടിയോടെ അമ്പാരിണിഞ്ഞ ആനകളെ എഴുന്നെള്ളിക്കുന്ന ചടങ്ങ് കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കുന്നതാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat