Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊടുങ്ങല്ലൂര്‍ » ആകര്‍ഷണങ്ങള് » മാര്‍ത്തോമാ ദേവാലയം

മാര്‍ത്തോമാ ദേവാലയം, കൊടുങ്ങല്ലൂര്‍

21

ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ ക്രിസ്തുശിഷ്യനായ സെന്‍റ്.തോമസ് കേരളമണ്ണില്‍ കാല്‍കുത്തിയ കൊടുങ്ങല്ലൂരിന് സമീപമുള്ള  അഴീക്കോടാണ് കേരളത്തിലെ ആദ്യ ക്രൈസ്തവ ദേവാലയമായ മാര്‍ത്തോമാ പൊന്തിഫിക്കല്‍ ദേവാലയം സ്ഥിതി ചെയ്യുന്നത്. ചരിത്രപ്രാധാന്യത്തിന് പുറമെ മതപരമായി പ്രമുഖ സ്ഥാനമുള്ള ദേവാലയത്തില്‍ കേരളത്തില്‍ അങ്ങോടുമിങ്ങോളമുള്ള വിശ്വാസികള്‍ എത്താറുണ്ട്. ഇന്തോ-പേര്‍ഷ്യന്‍ ശൈലിയുടെ മികവുററ്റ നിര്‍മാണ വൈഭവമാണ് ദേവാലയത്തിന്‍െറ പ്രത്യേകത.

അള്‍ത്താരയില്‍ സൂക്ഷിച്ചിട്ടുള്ള സെന്‍റ്.തോമസിന്‍േറതെന്ന് കരുതുന്ന തിരുശേഷിപ്പുകള്‍ വിശേഷാവസരങ്ങളില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ വണങ്ങുന്ന സെന്‍റ്.തോമസിന്‍െറ കൂറ്റന്‍പ്രതിമയാണ് പള്ളിയിലത്തെുന്ന സന്ദര്‍ശകനെ വരവേല്‍ക്കാറ്. സന്ദര്‍ശകര്‍ക്കായി സെന്‍റ്. തോമസിനെ കുറിച്ച് ഹൃസ്വചിത്രപ്രദര്‍ശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സെന്‍റ.തോമസ് കേരളത്തില്‍ കപ്പലിറങ്ങുന്നതിന്‍െറ മനോഹരമായ ചായാചിത്രമാണ് പള്ളിയുടെ അകത്തെ ഏറ്റവും പ്രധാന ആകര്‍ഷണം. എല്ലാവര്‍ഷവും നവംബര്‍ 21നാണ് പള്ളിയിലെ ഉല്‍സവം നടക്കാറ്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun