തൃപ്രയാര്‍ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലേക്ക് കൊടുങ്ങല്ലൂര്‍ നഗരത്തില്‍ നിന്ന് കൊടുങ്ങല്ലൂര്‍ നഗരത്തില്‍ നിന്ന് 26 കിലോമീറ്റര്‍ ദൂരമാണുള്ളത്. വിഷ്ണുവിന്‍െറ ഏഴാമത് അവതാരമായ ശ്രീരാമനാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ.
സടല്ക്കരയില് നിന്ന് കണ്ടെടുത്തതാണ് ഇവിടത്തെ പ്രതിഷ്ഠയായ വിഗ്രഹമെന്നാ്ണ് ഐതിഹ്യം. ബ്രഹ്മാവിന്െറയും വിഷ്ണുവിന്‍െറയും ശിവന്‍െറയും അംശങ്ങള്‍ വിഗ്രഹത്തില്‍ അടങ്ങിയിരിക്കുന്നു എന്ന വിശ്വാസത്തില്‍ ത്രിമൂര്‍ത്തി എന്ന നിലയിലാണ് ഇവിടത്തെ ആരാധന.
ആറാട്ടുപുഴ പൂരമാണ് ഇവിടത്തെ പ്രധാന ഉല്‍സവം. ക്ഷേത്രത്തിന്‍െറ ശ്രീകോവിലിലും നമസ്കാര മണ്ഡപത്തിലും രാമായണത്തിന്‍െറ ദൃശ്യാവിഷ്കരണം നല്‍കിയിട്ടുണ്ട്. പുരാതന മ്യൂറലുകളുടെയും നവഗ്രഹങ്ങളുടെയും മരത്തില്‍ കൊത്തിയ രൂപങ്ങളും ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്. കൂത്ത് അടക്കം ക്ഷേത്രകലങ്ങള് ഇവിടെ പതിവായി നടക്കാറുണ്ട്.