Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോലാര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

കര്‍ണാടക്തിലെ പ്രമുഖ നഗരങ്ങളില്‍ ഒന്നാണ് കോലാര്‍, സംസ്ഥാനത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളില്‍ നിന്നും ഇവിടേയ്ക്ക് സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ബാംഗ്ലൂരില്‍ നിന്നും ഒട്ടേറെ ബസുകള്‍ ഇവിടേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.