Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോലാര്‍ » ആകര്‍ഷണങ്ങള്‍
  • 01അവനി

    അവനി

    കോലാറിലെ ഒരു ചെറിയ ഗ്രാമമാണ് അവനി, രാമലിംഗേശ്വര ക്ഷേത്ര സമുച്ഛയമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. തെക്കിന്റെ ഗയയെന്നാണ് അവനിയെ വിശേഷിപ്പിക്കുന്നത്. കോലാറിലെ സ്വര്‍ണഖനികളുള്ള സ്ഥലത്തുനിന്നും 10 മൈല്‍ സഞ്ചരിച്ചാല്‍ അവനിയില്‍ എത്താം. സീതാ ദേവി പ്രധാന...

    + കൂടുതല്‍ വായിക്കുക
  • 02കോലാറിലെ സ്വര്‍ണഖനികള്‍

    കോലാറിലെത്തിയിട്ട് സ്വര്‍ണഖനികള്‍ കാണാതെ മടങ്ങുകയെന്നാല്‍ യാത്ര പൂര്‍ണമാക്കിയില്ലെന്നാണ് അര്‍ത്ഥം. ബങ്കാരപ്പേട്ട് താലൂക്കിലാണ് കോലാറിലെ സ്വര്‍ണഖനികളുള്ളത്. ബ്രിട്ടീഷ് ഭരണകാലത്ത് മികച്ച നിലയില്‍ സ്വര്‍ണനിര്‍മ്മാണം നടന്ന...

    + കൂടുതല്‍ വായിക്കുക
  • 03വിദുരാശ്വത ക്ഷേത്രം

    വിദുരാശ്വത ക്ഷേത്രം

    ഗൗരിബിദനൂര്‍ താലൂക്കില്‍ നിന്നും 10 കിലോമീറ്റര്‍ മാറിയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. രാജ്യത്തെ പ്രധാനക്ഷേത്രങ്ങളില്‍ ഒന്നായിട്ടാണ് ഇതിനെ കാണക്കാക്കുന്നത്. ദ്വാപരയുഗത്തില്‍ മൈത്രേയ മഹാമുനി നട്ടുവെന്ന് വിശ്വസിക്കപ്പെടുന്ന ഒരു വിശുദ്ധ അശോക...

    + കൂടുതല്‍ വായിക്കുക
  • 04മാര്‍ക്കണ്ഡേയ ഹില്‍

    മാര്‍ക്കണ്ഡേയ ഹില്‍

    കോലാറിലെ വൊക്കലേരി ഗ്രാമത്തിലാണ് മാര്‍ക്കണ്ഡേയ ഹില്‍ സ്ഥിതിചെയ്യുന്നത്. മാര്‍ക്കണ്ഡേയ മുനി ഇവിടെ തമപസ്സനുഷ്ഠിച്ചതിനാലാണ് ഈ സ്ഥലത്തിന് മാര്‍ക്കണ്ഡേയ മലയെന്ന പേര് വന്നത്. ഒരു ക്ഷേത്രവും ഒരു റിസര്‍വോയറുമാണ് ഇവിടത്തെ പ്രധാന കാര്യങ്ങള്‍....

    + കൂടുതല്‍ വായിക്കുക
  • 05കോലാര്‍ കുന്നുകള്‍

    കോലാര്‍ കുന്നുകള്‍

    കോലാര്‍ പട്ടണത്തില്‍ നിന്നും 2 കിലോമീറ്റര്‍ മാറിയാണ് കോലാര്‍ കുന്നുകള്‍. ശതശൃംഗ ഹില്‍സ് എന്നായിരുന്നുവത്രേ ഇതിന്റെ ആദ്യകാലത്തെ പേര്. നല്ലൊരു പിക്‌നിക്ക് സ്‌പോട്ടാണ് ഈ മലനിരകള്‍. മലമുകളിലെത്തിയാല്‍ പീഠം പോലെ വിശാലമായി...

    + കൂടുതല്‍ വായിക്കുക
  • 06ആദിനാരായണ സ്വാമി ക്ഷേത്രം

    ആദിനാരായണ സ്വാമി ക്ഷേത്രം

    കോലാര്‍ ജില്ലയിലെ യെല്ലൊഡു മലയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബാഗെപള്ളിയില്‍ നിന്നും 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ ഗുഹാക്ഷേത്രത്തിലെത്താം. ഉത്ഭവമൂര്‍ത്തിയുടെ പ്രതിഷ്ഠയാണ്  ക്ഷേത്രത്തിലുള്ളത്. എല്ലാ ഞായറാഴ്ചകളിലും ഇവിടെ വിശേഷാല്‍...

    + കൂടുതല്‍ വായിക്കുക
  • 07കോലാറമ്മ ക്ഷേത്രം

    കോലാറിലെത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ക്ഷേത്രമാണിത്. കോലാറമ്മയെന്ന പേരില്‍ ഇവിടെ ആരാധിയ്ക്കുന്നത് പാര്‍വ്വതീ ദേവിയെയാണ്. ഇംഗ്ലീഷിലെ എല്‍ അക്ഷരത്തിന്റെ ആകൃതിയിലുള്ള ക്ഷേത്രമാണിത്. ദ്രാവിഡ വിമാന ശൈലിയിലാണ് ക്ഷേത്രം...

    + കൂടുതല്‍ വായിക്കുക
  • 08സോമേശ്വരേക്ഷത്രം

    ശിവന്റെ മറ്റൊരു രൂപമായ സോമേശ്വരനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കോലാര്‍ നഗരമധ്യത്തിലായിട്ടാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പതിനാലാം നൂറ്റാണ്ടില്‍ വിജയനഗര ശൈലിയില്‍ പണിത ക്ഷേത്രമാണിത്. ക്ഷേത്രത്തിനുള്ളിലുള്ള കല്യാണ മണ്ഡപത്തില്‍ മനോഹരമായ...

    + കൂടുതല്‍ വായിക്കുക
  • 09കൊട്ടി ലിംഗേശ്വര ക്ഷേത്രം

    കമ്മസാന്ദ്ര ഗ്രാമത്തിലാണ് കൊട്ടി ലിംഗേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 108 അടി ഉയരമുള്ള ശിവലിംഗമാണ് ഇവിടുത്തെ പ്രത്യേകത. സ്വാമി സാംബശിവ മൂര്‍ത്തിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗങ്ങളില്‍ ഒന്നാണ് ഇവിടുത്തേത്. 35 അടി...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed