കോലാപൂരിന് സമീപം ദാജിപൂറില്‍ ഇടതൂര്‍ന്ന വനത്തിന് നടുവില്‍ സ്ഥിതി ചെയ്യുന്ന ഈ മഠത്തില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള നിരവധിയാളുകളുടെ ആത്മീയ ടൂറിസം കേന്ദ്രമാണ്. ഗഗന്‍ഗിരി മഹാരാജ് എന്ന സന്യസി വര്യന്‍ 1932 വരെ 1940 വരെ...
കോലാപ്പൂരിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ നടക്കുമ്പോള്‍ പ്രത്യേക ശബ്ദമുണ്ടാകുന്ന കോലാപ്പൂരി ചെരുപ്പുകളാണ് ഓര്‍മയില്‍ വരുക. കാളത്തോലില്‍ നിന്ന് ഒരു യന്ത്ര സാമഗ്രികളും ഉപയോഗിക്കാതെ കൈകൊണ്ട് നിര്‍മിക്കുന്ന ഈ ചെരുപ്പുകള്‍ വാങ്ങാതെ...
കോലാപ്പൂരില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ 3000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്. ബ്രഹ്മാവും വിഷ്ണുവും ശിവനും ചേര്‍ന്ന് രത്നാസുര്‍ എന്ന അസുരനെ വധിച്ച സ്ഥലമാണ് ഇതെന്നാണ്...
നഗര ഹൃദയത്തില്‍ മഹാലക്ഷ്മി ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഭവാനി മണ്ഡപിന്‍െറ ഏറ്റവും വലിയ ആകര്‍ഷണം ഛത്രപതി ഷാഹുമഹാരാജിന്‍െറ ദീര്‍ഘകായക പ്രതിമയാണ്. നഗരത്തിന്‍െറ തിളക്കം എന്നറിയപ്പെടുന്ന ഈ കെട്ടിടം കോലാപ്പൂരിന് സ്വയംഭരണാവകാശം...
നൂറുകണക്കിന് വര്‍ഷം പഴക്കമുള്ള എന്നാല്‍ ഇന്നും പ്രവര്‍ത്തനക്ഷമമായ ഈ അണക്കെട്ട് ഭാഗ്വതി നദിക്ക് കുറുകെയാണുള്ളത്. വൈദ്യുതിക്കൊപ്പം കൃഷി ആവശ്യത്തിനും ഉപയോഗിക്കുന്ന ഈ അണക്കെട്ടിന്‍െറ പരിസരത്ത് നൂറുകണക്കിന് തരം പക്ഷികളെയും മൃഗങ്ങളെയും കാണാനാകും.
പരമ്പരാഗത മല്ലയുദ്ധ വേദിയായിരുന്ന ഈ സ്ഥലം ഛത്രപതി ഷാഹുമഹാരാജാണ് നിര്‍മിച്ചത്. മല്ലയോദ്ധാക്കളെ പ്രോല്‍സാഹിപ്പിക്കാന്‍ ഹലാഗി എന്ന ഉപകരണ സംഗീതവും ഇവിടെ ആലപിച്ചിരുന്നതായാണ് ചരിത്രം. ഒക്ടോബര്‍ മാസത്തില്‍ ഇവിടെയത്തെുന്നവര്‍ക്ക് മൈതാനിയില്‍...
കോലാപ്പൂരില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ ഹില്‍സ്റ്റേഷനാണ് ഗഗന്‍ബവാട. സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരമുള്ള ഇവിടെ പ്രകൃതിസ്നേഹികള്‍ക്ക് കണ്ണിന് കുളിരായി വെള്ളച്ചാട്ടങ്ങളടക്കം കാഴ്ചകള്‍ ഉണ്ട്. സാഹസിക...
മഹാലക്ഷ്മി ക്ഷേത്രത്തിന്‍െറ പടിഞ്ഞാറ് വശത്ത് പൂന്തോട്ടങ്ങളാല്‍ ചുറ്റപ്പെട്ട ഈ കൃത്രിമ തടാകം നിര്‍മിച്ചത് ഛത്രപതി ഷാഹു മഹാരാജാണ്. രംഗഭൈരവ് ക്ഷേത്രത്തില്‍ നിന്നാണ് ഈ പേര് ഉണ്ടായിട്ടുള്ളത്. ബോട്ടിംഗിനൊപ്പം ഹോഴ്സ് റെയ്ഡിംഗിനും...
കോലാപ്പൂര്‍ നഗര ഹൃദയത്തില്‍ തന്നെയാണ് മഹാലക്ഷ്മി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ 108 ശക്തിപീഠങ്ങളില്‍ ഒന്നാണെന്ന് പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ഈ ക്ഷേത്രത്തിന്‍െറ നിര്‍മാണം ഏഴാം നൂറ്റാണ്ടില്‍ ചാലൂക്യ രാജവംശത്തിലെ...
കോലാപ്പൂര്‍ രാജാവായിരുന്ന ഛത്രപതി ഷാഹു മഹാരാജിന്‍െറ കൊട്ടാരമാണ് ഷാഹു മ്യൂസിയമായി രൂപാന്തരപ്പെടുത്തിയിട്ടുള്ളത്. ബ്ളാക്ക് പോളിഷ്ഡ് സ്റ്റോണില്‍ ബ്രിട്ടീഷ് ഹിന്ദു ശില്‍പ്പകലയുടെ സമ്മിശ്ര രൂപമായ ഈ കൊട്ടാരത്തില്‍ കോലാപ്പൂരിന്‍െറ ചരിത്രം...