കോലാപ്പൂരില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ ഹില്‍സ്റ്റേഷനാണ് ഗഗന്‍ബവാട. സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരമുള്ള ഇവിടെ പ്രകൃതിസ്നേഹികള്‍ക്ക് കണ്ണിന് കുളിരായി വെള്ളച്ചാട്ടങ്ങളടക്കം കാഴ്ചകള്‍ ഉണ്ട്. സാഹസിക പ്രിയരാണെങ്കില്‍ റോക്ക് കൈ്ളംബിംഗിനും ട്രക്കിംഗിനുമുള്ള അവസരങ്ങള്‍ പാഴാക്കരുത്. മെഡിറ്റേഷന്‍,യോഗ എന്നിവയില്‍ പരിശീലനം നല്‍കുന്ന ആശ്രമവും ഇവിടത്തെ പ്രത്യേകതയാണ്.



Click it and Unblock the Notifications