Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊല്ലിമല » ആകര്‍ഷണങ്ങള് » ആകാശ ഗംഗ

ആകാശ ഗംഗ, കൊല്ലിമല

15

എല്ലാ വശവും മലകളാല്‍ ചുറ്റപ്പെട്ട അതിമനോഹരമായ വെള്ളചാട്ടമാണ്‌ ആകാശഗംഗ. വിവിധ തട്ടുകളിയുള്ള ഈ വെള്ളച്ചാട്ടത്തില്‍ അയരു നദിയില്‍ നിന്നുള്ള വെള്ളം 300 അടി മുകളില്‍ നിന്നുമാണ്‌ താഴേക്ക്‌ പതിക്കുന്നത്‌. അറപ്പാലീശ്വരര്‍ ക്ഷേത്രത്തിന്‌ സമീപത്തായാണ്‌ ആഗാശ ഗംഗ വെള്ളച്ചാട്ടം. ക്ഷേത്രത്തില്‍ നിന്നും വെള്ളച്ചാട്ടത്തിന്റെ അടിയിലേയ്‌ക്കെത്താന്‍ ആയിരത്തിലേറെ പടികളാണുള്ളത്‌.

കുത്തനെയാണ്‌ ഈ പടികള്‍ സ്ഥിതി ചെയ്യുന്നത്‌. അതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഇത്‌ വഴി കയറുന്നതും ഇറങ്ങുന്നതും ഒഴിവാക്കുന്നതായിരിക്കും ഉചിതം . ശക്തമായി കാറ്റു വീശാന്‍ സാധ്യത ഉള്ളതിനാല്‍ വളരെ സൂക്ഷിച്ചു വേണം പടികള്‍ കയറി ഇറങ്ങാന്‍. സന്ദര്‍ശകര്‍ക്ക്‌ വിശ്രമിക്കുന്നതിനും കാഴ്‌ചകള്‍ കാണുന്നതിനുമായി നിരവധി വ്യൂ പോയിന്റുകള്‍ ഇവിടെയുണ്ട്‌. ആകാശത്തിലെ  ഗംഗ എന്ന്‌ അര്‍ത്ഥം വരുന്ന ആകാശ ഗംഗ മുകളില്‍ നിന്നും നോക്കി കാണുന്നത്‌ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും. വെള്ളച്ചാട്ടം മുകളില്‍ നിന്നും കാണുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്‌.

 

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat