Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊല്ലിമല » ആകര്‍ഷണങ്ങള് » സ്വാമി പ്രണവാനന്ദ ആശ്രമം

സ്വാമി പ്രണവാനന്ദ ആശ്രമം, കൊല്ലിമല

15

നാമക്കല്‍ ജില്ലയിലെ വിളവം പട്ടണത്തിന്‌ അടുത്തായാണ്‌ സ്വാമി പ്രണവാനന്ദ ആശ്രമം സ്ഥിതി ചെയ്യുന്നത്‌. മനുഷ്യവാസ കേന്ദ്രങ്ങളില്‍ നിന്നും വളരെ മാറി സ്ഥിതി ചെയ്യുന്ന ആശ്രമത്തില്‍ തീര്‍ത്തും സ്വച്ഛവും ശാന്തവുമായ അന്തരീക്ഷമാണുള്ളത്‌. പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ തള്ളുന്നതില്‍ നിന്നും മറ്റ്‌ മലിനീകരണങ്ങളില്‍ നിന്നും ആശ്രമത്തിന്‌ ചുറ്റുമുള്ള മല നിരകള്‍ കാത്തു സൂക്ഷിക്കുന്നത്‌ ആശ്രമ വാസികള്‍ തന്നെയാണ്‌.  മരച്ചില്ലകള്‍ മുറിയ്‌ക്കുന്നതും പൂവുകള്‍ പറിക്കുന്നതും വരെ തടയുന്നുണ്ട്‌. ജന്മം കൊണ്ട്‌ ഫ്രഞ്ചു കാരനായ പ്രണവാനന്ദ ബ്രഹ്മേന്ദ്ര അവദത്ത സ്വാമികള്‍ ജീവിച്ചിരുന്ന ആശ്രമമാണിത്‌. ഭഗവാന്‍ ശിവനെ കുറിച്ച്‌ വ്യക്തമായ ഉള്‍ക്കാഴ്‌ച ഉണ്ടായിരുന്ന സ്വാമി ശിവാരാധനയ്‌ക്കായി ഒരു ക്ഷേത്രവും പണികഴിപ്പിച്ചിട്ടുണ്ട്‌. വൃത്തിയാക്കല്‍, പാചകം, പൂന്തോട്ട സംരംഷണം, ആത്മീയ ചര്‍ച്ചകള്‍ ധ്യാനം തുടങ്ങി വിവിധ സമൂഹ പ്രവര്‍ത്തനങ്ങള്‍ എല്ലാ ദിവസവും ആശ്രമത്തില്‍ നടക്കുന്നുണ്ട്‌.

 

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun