Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊല്ലൂര് » ആകര്‍ഷണങ്ങള് » മരനക്കട്ടെ

മരനക്കട്ടെ, കൊല്ലൂര്

21

കുന്ദാപുരയില്‍ നിന്നും കൊല്ലൂരിലേയ്ക്ക്  പോകുമ്പോള്‍ പതിനാറു കിലോമീറ്റര്‍ പിന്നിട്ടാല്‍ മരനക്കട്ടെയില്‍ എത്താം. ഏറെ ക്ഷേത്രങ്ങളുള്ള സ്ഥലമാണിത്. പുരാതനമായ ബ്രഹ്മലിംഗേശ്വര ക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. തന്നെ തപസുചെയ്ത കോലമഹര്‍ഷിയെ ശല്യം ചെയ്ത മൂകാസുരനെ വധിച്ച ദേവി മൂകാസുരവധം കഴിഞ്ഞ് മരണ ഹോമം നടത്തിയത് ഇവിടെവച്ചാണെന്നാണ് ഐതീഹ്യം.

ഈ ക്ഷേത്രം കിഴക്കോട്ട് അഭിമുഖമായിട്ടാണ് ഇരിയ്ക്കുന്നത്. എന്നാല്‍ ശ്രീകോവില്‍ വടക്കിന് അഭിമുഖമായിട്ടാണ്. വടയക്ഷി, ദ്വാരപലകര്‍ എന്നീ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്. ബ്രഹ്മലിംഗേശ്വര, ശ്രീ ഹൈഗ്ലുലി, ഹുളി ദേവരു, ചിക്കമ്മ, പരിവാരം തുടങ്ങിയവരാണ് ഇവിടത്തെ പ്രധാന ദേവകള്‍. മകരസംക്രാന്തിയും, രഥോത്സവവുമാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങള്‍. കാലത്ത് 6 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ ക്ഷേത്രനട തുറക്കും, പിന്നീട് വൈകീട്ട് 3 മണിയ്ക്ക് തുറന്നാല്‍ 9 മണിവരെ ദര്‍ശനത്തിന് സമയമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed