ബിലാസ്‌പൂര്‍ അംബികാപൂര്‍ ഹൈവെയില്‍ സ്ഥിതി ചെയ്യുന്ന കെന്ദായി ഗ്രാമം മനോഹരമായൊരു പിക്‌നിക് പ്രദേശമാണ്.
കെന്ദായി വെള്ളച്ചാട്ടം കോര്‍ബയിലെ പ്രധാന ആകര്‍ഷണമാണ്. വെള്ളച്ചാട്ടത്തിന് 75 അടി ഉയരമുണ്ട്. വെള്ളച്ചാട്ടവും ചുറ്റുമുള്ള ഇടതൂര്‍ന്ന പച്ചപ്പും മനോഹരമായ കാഴ്‌ചയാണ്. ബുലിസിദ്ധിന്റെ പുരാതന ഗുഹകളും സമീപത്തായാണ്.



Click it and Unblock the Notifications