ഇന്ത്യയിലെ ശക്തമായ പ്രകൃതി ദത്ത കോട്ടകളില്‍ ഒന്നാണ് ലാഫഗഡ് എന്നും അറിയപ്പെടുന്ന ചൈതര്ഗഡ്. പാലിയില്‍ നിന്നും 19 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ കോട്ട ഛത്തീസ്ഗഡിലെ 36 കോട്ടകളില്‍ ഒന്നാണ്. പ്രകൃതി ദത്ത...
മാധവ റാണി ദേവിയെ ആരാധിക്കുന്ന മാധവറാണി മന്ദിര്‍ കോര്‍ബ ചമ്പ റോഡിലാമ് സ്ഥിതി ചെയ്യുന്നത്. ഒരു മലമുകളിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എല്ലാ നവരാത്രി കാലയളവിലും പ്രദേശ വാസികള്‍ ഇവിടെ ഒരു മേള സംഘടിപ്പിക്കാറുണ്ട്....
ബിലാസ്പൂര്‍ അംബികാപൂര്‍ ഹൈവെയില്‍ സ്ഥിതി ചെയ്യുന്ന കെന്ദായി ഗ്രാമം മനോഹരമായൊരു പിക്നിക് പ്രദേശമാണ്.
കെന്ദായി വെള്ളച്ചാട്ടം കോര്‍ബയിലെ പ്രധാന ആകര്‍ഷണമാണ്. വെള്ളച്ചാട്ടത്തിന് 75 അടി ഉയരമുണ്ട്....