ചമ്പല്‍ നദിയുടെ കിഴക്ക് മുനമ്പിലാണ് സിറ്റി ഫോര്‍ട്ട് പാലസ് സ്ഥിതി ചെയ്യുന്നത്.ഇവിടെയാണ് രാജസ്ഥാനിലെ ഏറ്റവും വിപുലമായ കോട്ട സമുച്ചയങ്ങള്‍ ഉള്ളത്. കോട്ട നഗരത്തിലെ ഈ കൊട്ടാരം സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ്. കോട്ടയുടെ പരുപരുത്ത ചുമരുകളും താഴിക ക്കുടങ്ങളാ കൈവരികളാലും അലങ്കരിക്കപ്പെട്ട കൊത്തളങ്ങളും രാജ്യ ഭരണ കാലത്തിന്റെ പ്രൌഢി വെളിവാക്കുന്നവയാണ്.