Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോവളം » ആകര്‍ഷണങ്ങള് » അരുവിക്കര

അരുവിക്കര, കോവളം

39

തിരുവനന്തപുരം ജില്ലയിലെ പ്രമുഖമായ വില്ലേജുകളിലൊന്നാണ് അരുവിക്കര. തിരുവനന്തപുരം നഗരത്തില്‍ നിന്നും അരുവിക്കരയിലേക്ക് 15 കിലോമീറ്റര്‍ ദൂരമുണ്ട്. കരമനയാല്‍ അരുവിക്കരയിലൂടെയാണ് കടന്നുപോകുന്നത്. മനോഹരമായ ഒരു പൂന്തോട്ടവും റിസര്‍വ്വോയറുമുണ്ട് ഇവിടെ. പ്രാദേശികരും അല്ലാത്തവരുമായ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് അരുവിക്കര.

ദുര്‍ഗാഭക്തരുടെ ഇഷ്ടതാവളമായ ഭഗവതിക്ഷേത്രമാണ് ഇവിടത്തെ പ്രധാനപ്പെട്ട ഒരു കാഴ്ച. വൈകുന്നേരത്തെ പൂജാസമയത്താണ് കൂടുതലും ആളുകള്‍ ഇവിടെ എത്തിച്ചേരാറുള്ളത്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുന്ന പ്രശസ്തമായ അരുവിക്കര ഡാം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. മനോഹരമായ അരുവിക്കര വില്ലേജ് സമയം അനുവദിക്കുമെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed