Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോവളം » ആകര്‍ഷണങ്ങള് » വിഴിഞ്ഞം തുറമുഖം

വിഴിഞ്ഞം തുറമുഖം, കോവളം

39

തിരമാലകളില്‍ നിന്നും വൈദ്യുതി ഉദ്പാദനം നടത്തുന്നതിന് പേരുകേട്ട ഇടമാണ് വിഴിഞ്ഞം തുറമുഖം. പ്രാദേശിക വൈദ്യുതി ഗ്രിഡുകളിലേക്ക് ഉപയോഗിക്കുന്നു ഇവിടെനിന്നുള്ള വൈദ്യുതി. 1990 ലാണ് ഈ പ്ലാന്റ് നിര്‍മിക്കപ്പെട്ടത്. സിവില്‍ കണ്‍സ്ട്രക്ഷന് വേണ്ട 80 ശതമാനത്തോളം വൈദ്യുതി പ്ലാന്റില്‍ നിന്നാണ് ഇന്ന് ഉത്പാദിപ്പിക്കുന്നത്. നിരവധി പഠനങ്ങളും പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുന്ന ഈ പ്ലാന്റ് നിരവധി സഞ്ചാരികള്‍ സന്ദര്‍ശിക്കുന്നു. പ്ലാന്റിലെ പ്രവര്‍ത്തനങ്ങളും മറ്റും വിശദീകരിച്ചുതരാനും ചിലപ്പോള്‍ ഇവിടെ ആളുകളുണ്ടാകാനിടയുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed