Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോവളം » ആകര്‍ഷണങ്ങള് » ചൊവ്വര

ചൊവ്വര, കോവളം

39

കോവളം ബീച്ചില്‍ നിന്നും ആറ് കിലോമീറ്റര്‍ ദൂരത്തുള്ള മത്സ്യബന്ധന ഗ്രാമമാണ് ചൊവ്വര. വിഴിഞ്ഞത്തിന്റെ തെക്കേ അറ്റത്താണ് ഈ കടപ്പുറം. മനോഹരമായ വെളളമണല്‍ വിരിച്ച നെടുനീളന്‍ കടല്‍ത്തീരമാണ് ചൊവ്വരയിലെ പ്രധാന ആകര്‍ഷണം. ചൊവ്വര ബീച്ചിന് സമീപത്തുള്ള മറ്റൊരു നീളന്‍ ബീച്ചാണ് അഴിമലത്തുറ.

സ്‌കൂട്ടറിലും നടന്നും ആളുകള്‍ ഈ ബീച്ച് ചുറ്റിക്കാണുന്നു, ഗിയറില്ലാത്ത സ്‌കൂട്ടറുകള്‍ ഇവിടെ വാടകയ്ക്ക് ലഭിക്കും. പ്രശസ്തമായ ഒരു അയ്യപ്പക്ഷേത്രമുണ്ട് ഈ ബീച്ചില്‍, മണ്ഡലകാലമാണ് പ്രധാന ഉത്സവകാലം. പഴമയും പുതുമയും സമ്മേളിക്കുന്ന നിരവധി കാഴ്ചകളുള്ള ഈ ബീച്ചിലേക്ക് നിരവധി സഞ്ചാരികള്‍ എത്തിച്ചേരുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu