Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോവളം » ആകര്‍ഷണങ്ങള് » വിഴിഞ്ഞം റോക്ക് കട്ട് ഗുഹകള്‍

വിഴിഞ്ഞം റോക്ക് കട്ട് ഗുഹകള്‍, കോവളം

39

തിരുവനന്തപുരത്ത് നിന്നും 17 കിലോമീറ്റര്‍ അകലെയാണ് വിഴിഞ്ഞം റോക്ക് കട്ട് ഗുഹകള്‍ സ്ഥിതിചെയ്യുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ ശില്‍പങ്ങളടങ്ങിയ ഗുഹകളാണ് ഇവിടത്തെ കാഴ്ച. എന്നിരുന്നാലും അടുത്തകാലത്ത് മാത്രമാണ് ഈ ഗുഹകള്‍ വിനോദസഞ്ചാരികളുടെ ശ്രദ്ധ ആകര്‍ഷിച്ചുതുടങ്ങിയത്. ദക്ഷിണാമൂര്‍ത്തിയുടെ അവതാരമായ വിനാന്ധ്ര ദക്ഷിണാമൂര്‍ത്തിയെ ആരാധിക്കുന്ന ആരാധനാലയമാണ് വിഴിഞ്ഞം റോക്ക് കട്ട് ഗുഹകള്‍.

ഗുഹകളിലൊന്നില്‍ ശിവന്റെയും പാര്‍വതിയുടെയും പൂര്‍ത്തിയാകാത്ത രൂപങ്ങളും കാണാം. കോവളത്തുനിന്നും 1 കിലോമീറ്റര്‍ മാത്രം അകലെയുള്ള വിഴിഞ്ഞം റോക്ക് കട്ട് ഗുഹകള്‍ ഇവിടെയത്തുന്ന സഞ്ചാരികള്‍ കാണാതെ പോകരുത്.

One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed