Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോഴിക്കോട്‌ » ആകര്‍ഷണങ്ങള് » പെരുവണ്ണാമുഴി ഡാം

പെരുവണ്ണാമുഴി ഡാം, കോഴിക്കോട്‌

29

കോഴിക്കോട്ടെ മനോഹരമായ ഒരു ഡാം സൈറ്റാണ് പെരുവണ്ണാമുഴി ഡാം. കോഴിക്കോട് നഗരത്തില്‍ നിന്നും ഇവിടേക്ക് 43 കിലോമീറ്റര്‍ ദൂരമുണ്ട്. പെരുവണ്ണാമുഴി എന്ന സ്ഥലത്താണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് നിന്നും നിരവധി ബസ് സര്‍വ്വീസുകള്‍ ഈ ഭാഗത്തേക്കുണ്ട്. ഏകദേശം രണ്ട് മണിക്കൂര്‍ ബസ് യാത്ര ചെയ്താല്‍ കോഴിക്കോട് നിന്നും പെരുവണ്ണാമുഴി ഡാമിലെത്താം.

നിരവധി സഞ്ചാരികള്‍ ദിവേസന പെരുവണ്ണാമുഴി ഡാമിലെത്തുന്നു. ബോട്ടിംഗാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ ഇവിടെ കാണാം. സ്വാതന്ത്രസമര സേനാനികളുടെ ഓര്‍മയ്ക്കായി നിര്‍മിച്ച സ്മാരകത്തോട്ടം ഇവിടത്തെ മറ്റൊരു ആകര്‍ഷണം. 90ല്‍പ്പരം പക്ഷികളുള്ള ഒരു പക്ഷിസങ്കേതവും മുതലവളര്‍ത്തുകേന്ദ്രവും ഇവിടെയുണ്ട്. മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ് പെരുവണ്ണാമുഴി ഡാം. വിവിധ തരം മരങ്ങളും ചെടിവര്‍ഗങ്ങളുമുള്ള പെരുവണ്ണാമുഴിയിലാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പൈസ് റിസേര്‍ച്ചിന്റെ ആസ്ഥാനം. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമൊഴികെ വൈകിട്ട് ആറുമണിവരെ പെരുവണ്ണാമുഴി ഡാം സന്ദര്‍ശിക്കാം. കോഴിക്കോട്ടെ കാഴ്ചകളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പെരുവണ്ണാമുഴി ഡാം.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat