Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോഴിക്കോട്‌ » ആകര്‍ഷണങ്ങള് » തിക്കോടി ലൈറ്റ്ഹൗസ്

തിക്കോടി ലൈറ്റ്ഹൗസ്, കോഴിക്കോട്‌

29

കോഴിക്കോട്ടെ പ്രധാനപ്പെട്ട സ്മാരകങ്ങളിലോന്നാണ് ചരിത്രപ്രസിദ്ധമായ തിക്കോടി ലൈറ്റ് ഹൗസ്. കോഴിക്കോട് സിറ്റിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന തിക്കോടി ലൈറ്റ്ഹൗസ് വര്‍ഷം മുഴുവന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരിടമാണ്. ലൈറ്റ്ഹൗസില്‍ നിന്നും നോക്കിയാല്‍ അങ്ങകലെ അറബിക്കടില്‍ വെള്ളിയാങ്കല്ല് കാണാം.

മുകുന്ദന്‍ നോവലുകളിലൂടെ പ്രശസ്തമായ വെള്ളിയാങ്കല്ല് അറബിക്കടലില്‍ കാണപ്പെടുന്ന കൂറ്റന്‍ പാറക്കെട്ടുകളാണ്. 1847ല്‍ പണികഴിപ്പിക്കപ്പെട്ട തിക്കോടി ലൈറ്റ്ഹൗസിന് 33.5 മീറ്റര്‍ ഉയരമുണ്ട്. സഞ്ചാരികള്‍ക്ക് ഇതിനുമുകളില്‍ കയറിനിന്ന് കടല്‍ക്കാഴ്ചകള്‍ കാണാം. തിക്കോടി ലൈറ്റ്ഹൗസിനുമുകളിലേക്ക് കയറാന്‍ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed