Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുഫ്രി » ആകര്‍ഷണങ്ങള് » മഹസു പീക്ക്‌

മഹസു പീക്ക്‌, കുഫ്രി

20

മഹസു പീക്ക്‌ എന്നറിയപ്പെടുന്ന മഹസു കൊടുമുടി കുഫ്രിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്‌. ഇവിടെ നിന്നും നോക്കിയാല്‍ ബദരിയുടെയും കേദാര്‍നാഥിന്റെയും അതിരുകള്‍ സന്ദര്‍ശകര്‍ക്ക്‌ കാണാന്‍ കഴിയും. മഹസു പീക്കിലും ട്രക്കിങ്‌, സ്‌കീയിങ്‌ തുടങ്ങി നിരവധി സാഹസിക യാത്രകള്‍ ആസ്വദിക്കാന്‍ കഴിയും പരിചയ സമ്പത്തുള്ള പരിശീലകരുടെ സഹായവും ഇതിന്‌ ലഭിക്കും. മഞ്ഞുമലയിലെ സാഹസിക യാത്രയ്‌ക്ക്‌ ആവശ്യമായ സാധനങ്ങള്‍ യാത്രക്കാര്‍ സ്വന്തമായി കൊണ്ടു ചെല്ലണമെന്നില്ല, ഇവിടെ വാടകയ്‌ക്ക്‌ ലഭ്യമാക്കുന്നുണ്ട്‌.

സര്‍പ്പങ്ങളെ ആരാധിക്കുന്നതിനുള്ള നാഗദേവത ക്ഷേത്രവും മഹസു പീക്കിലെ പ്രത്യേകതയാണ്‌. കുഫ്രിയില്‍ നിന്നും മഹസു പീക്കിലേക്കുള്ള യാത്ര തന്നെ വളരെ മനോഹരമാണ്‌ . ഹിമാലയന്‍ ദേവദാരു മരങ്ങള്‍ നിറഞ്ഞ വനത്തിലൂടെയാണ്‌ മഹസുപീക്കിലേക്ക്‌ എത്തിചിചേരുന്നത്‌.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat