Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുള്ളു » ആകര്‍ഷണങ്ങള് » ജഗന്നാഥി ദേവി ക്ഷേത്രം

ജഗന്നാഥി ദേവി ക്ഷേത്രം, കുള്ളു

38

കുളവിന് സമീപം ബേഖാലി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്ത തീര്‍ഥാടന കേന്ദ്രമാണ് ജഗന്നാഥി ദേവിക്ഷേത്രം. മഹാവിഷ്ണുവിന്‍െറ സഹോദരിയായ ഭുവനേശ്വര്‍ ആണ് ഇവിടത്തെ പ്രതിഷ്ഠ. 1500 വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന ഈ ക്ഷേത്രം സമുദ്ര നിരപ്പില്‍ നിന്ന് 1500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മലമ്പാതയിലൂടെ 90 മിനിറ്റ് നടന്നാല്‍ മാത്രമേ ഈ ക്ഷേത്രത്തില്‍ എത്താന്‍ കഴിയൂ. ക്ഷേത്രത്തിന്‍െറ ചുവരുകളില്‍ ദുര്‍ഗാദേവിയുടെ വിവിധ രൂപഭാവങ്ങള്‍ ആലേഖനം

ഗദ്ദി-രാജസ്ഥാനി നാടോടി ശില്‍പ്പചാതുരിയുടെ സമ്മിശ്രരൂപമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ക്ഷേത്രത്തെ ചുറ്റിപ്പറ്റി നിരവധി നാടോടികഥകള്‍ ഉണ്ടെങ്കിലും ഒരു ആട്ടിടയ ബാലന്‍െറ കഥയാണ് ഏറെ പ്രചാരത്തിലുള്ളത്. ഒരിക്കല്‍ തന്‍െറ ഓടക്കുഴല്‍ നാദം കേട്ട് രണ്ട് പെണ്‍കുട്ടികള്‍ നൃത്തം ചെയ്യുന്നത് കണ്ട ആട്ടിടയ ബാലന്‍ അതിലൊരു പെണ്‍കുട്ടിയുടെ കൈക്ക് പിടിച്ചപ്പോള്‍ ദേവി പ്രത്യക്ഷപ്പെട്ടതായാണ് ചരിത്രം. അതിന് ശേഷം ബേഖാലി ഗ്രാമത്തില്‍ ദേവി കുടിയിരിക്കുകയായിരുന്നത്രേ.

One Way
Return
From (Departure City)
To (Destination City)
Depart On
18 Aug,Tue
Return On
19 Aug,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Aug,Tue
Check Out
19 Aug,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Aug,Tue
Return On
19 Aug,Wed