Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുംഭകോണം » ആകര്‍ഷണങ്ങള് » പട്ടേശ്വരം ദുര്‍ഗ ക്ഷേത്രം

പട്ടേശ്വരം ദുര്‍ഗ ക്ഷേത്രം, കുംഭകോണം

37

കുംഭകോണത്തുനിന്നും 10 കിലോമീറ്റര്‍ മാറി പട്ടേശ്വരമെന്ന ഗ്രാമത്തിലാണ് ദുര്‍ഗ്ഗക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദുര്‍ഗ്ഗാദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശിവഭക്തയായിരുന്ന രമാ ദേവി പ്രതിഷ്ഠിച്ചതെന്ന് കരുതപ്പെടുന്ന ഒരു ശിവലിംഗവും ഈ ക്ഷേത്രത്തിലുണ്ട്. വലിപ്പമേറിയ ഈ ക്ഷേത്രം വളരെ ഭംഗിയായി നടത്തിക്കൊണ്ടുപോകുന്നൊരു ക്ഷേത്രം കൂടിയാണ്.

മനോഹരമായി നിര്‍മ്മിച്ചിട്ടുള്ള അഞ്ച് ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ മനോഹാരിത വര്‍ധിപ്പിയ്ക്കുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ ഈ ക്ഷേത്രം പലവട്ടം പുതുക്കിപ്പണിയുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ചോളന്മാരുടെയും നായകന്മാരുടെയും കാലഘട്ടത്തിലെ വാസ്തുശൈലിയിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. പിന്നീടുവന്ന പല രാജവംശങ്ങളും തങ്ങളുടേതായ സംഭാവനകള്‍ നല്‍കി ക്ഷേത്രം പുതുക്കിപ്പണിയുകയായിരുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat