Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുംഭകോണം » ആകര്‍ഷണങ്ങള് » സോമേശ്വര ക്ഷേത്രം

സോമേശ്വര ക്ഷേത്രം, കുംഭകോണം

37

ശിവന്റെ മറ്റൊരു ഭാവമായ സോമേശ്വരനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ചിക്കേശ്വര്‍, ദേവി സോമസുന്ദരി എന്നിവരുടെ പ്രതിഷ്ഠയും ഇവിടെയുണ്ട്. പോര്‍ടമരായ് ടാങ്കിന്റെ കിഴക്കുഭാഗത്തുകൂടി എളുപ്പത്തില്‍ ഈ ക്ഷേത്രത്തിലെത്താം. സാരംഗപാണി ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള റോഡില്‍ക്കൂടിയും ഇവിടെയെത്തിച്ചേരാം.

പാലാഴി കടഞ്ഞ് അമൃത് ലഭിച്ചപ്പോള്‍ അത് ശേഖരിച്ച പാത്രത്തിന് പൊട്ടലുണ്ടാവുകയും ഒരു ചരടുകൊണ്ട് പാത്രം അമര്‍ത്തിക്കെട്ടുകയും ചെയ്തു. ഈ ചരട് പിന്നീട് ഒരു ശിവലിംഗമായി രൂപപ്പെടുകയായിരുന്നുവെന്നും ആ സ്ഥലത്താണ് ഇപ്പോള്‍ സോമേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നതെന്നുമാണ് വിശ്വാസം.

ദ്രാവിഡ ശൈലിയില്‍ പണിത ഈ ക്ഷേത്രം ആരുടെയും മനംമയക്കുന്നതാണ്. പതിമൂന്നാം നൂറ്റാണ്ടില്‍ ചോളന്മാരുടെ കാലത്താണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ശിവപാര്‍വ്വതിമാരുടെ അകമഴിഞ്ഞ ഭക്തന്മാരായിരുന്ന ചോളരാജാക്കന്മാര്‍ തന്നെയാണ് ഈ ക്ഷേത്രത്തിന്റെ പിറവിയ്ക്കുപിന്നിലും. പിന്നീട് വന്ന രാജാക്കന്മാര്‍ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും ദ്രാവിഡ ശൈലിയില്‍  തലയുയര്‍ത്തി നില്‍ക്കുകയാണ് ഈ ക്ഷേത്രം.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri