Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുംഭകോണം » ആകര്‍ഷണങ്ങള് » കുംഭേശ്വര്‍ ക്ഷേത്രം

കുംഭേശ്വര്‍ ക്ഷേത്രം, കുംഭകോണം

37

ശിവപ്രതിഷ്ഠയുള്ള ക്ഷേത്രമാണിത്. എല്ലാവര്‍ഷവും നടത്തിവരുന്ന മഹാമഹം എന്ന ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആഘോഷം. 1300 വര്‍ഷമെങ്കിലും പഴക്കമുള്ളതാണ് ക്ഷേത്രമെന്ന് കരുതപ്പെടുന്നു. ഏഴാം നൂറ്റാണ്ടില്‍ ചോളന്മാര്‍ കുംഭകോണത്ത് അധികാരം സ്ഥാപിച്ച കാലഘട്ടത്തില്‍ത്തന്നെ ഈ ക്ഷേത്രം ഇവിടെയുണ്ടെന്നാണ് രേഖകള്‍ പറയുന്നത്. ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ശൈവ സന്യാസിയായിരുന്ന ശൈവനായനാരുടെ കൃതികളില്‍ ഈ ക്ഷേത്രത്തെക്കുറിച്ച് പ്രതിപാദിയ്ക്കുന്നുണ്ട്.

15, 17 നൂറ്റാണ്ടുകളില്‍ നായകന്മാരുടെ കാലത്ത് ക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്, ഒപ്പം പുതിയ ചില ഭാഗങ്ങള്‍കൂടി പണിയുകയും ചെയ്തു. കുംഭകോണത്തുള്ളതില്‍ വച്ചേറ്റവും വലിയ ശിവക്ഷേത്രമാണ് ഇപ്പോഴിത്. 9 നിലയുടെ ഉയരമുള്ള കൂറ്റന്‍ രാജകോപുരമാണ് ക്ഷേത്രനിര്‍മ്മിതിയിലെ ഏറ്റവും ആകര്‍ഷണീയമായ ഭാഗം. 125 അടിയാണ് ഇതിന്റെ ഉയരം. ആദി കുംഭേശ്വരര്‍ എന്ന പേരിലാണ് ശിവനെ ഇവിടെ ആരാധിച്ച് പോരുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue