Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കുരുഡുമല

കുരുഡുമല: ത്രിമൂര്‍ത്തികള്‍ പ്രതിഷ്ഠിച്ച ഗണപതിക്ഷേത്രം

6

കര്‍ണാടക സംസ്ഥാനത്തെ കോലാര്‍ ജില്ലയിലെ അതിപ്രധാനമായ ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് കുരുഡുമല. ഗണപതിയാണ് ഇവിടത്തെ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കുരുഡുമലയിലെ ഗണേശഭഗവാന് പ്രത്യേക ശക്തിയുള്ളതായി ഭക്തര്‍ കരുതിവരുന്നു. ത്രിമൂര്‍ത്തികളായ ബ്രഹ്മാവ്, വിഷ്ണു, പരമശിവന്‍ എന്നിവരാണ് ഇവിടെ ഗണപതി വിഗ്രഹം സ്ഥാപിച്ചതെന്നാണ് ഐതിഹ്യം. പിന്നീട് വിജയനഗര രാജാക്കന്മാര്‍ ഈ വിഗ്രഹത്തിന് ചുറ്റും ക്ഷേത്രം നിര്‍മിക്കുകയായിരുന്നു.

കുരുഡുമല ഐതിഹ്യങ്ങളില്‍

കുരുഡുമലയെക്കുറിച്ച് നിരവധി കഥകളുണ്ട്. കൂട്, മലൈ എന്നീ രണ്ടുവാക്കുകള്‍ കൂടിച്ചേര്‍ന്നാണ് കുരുഡുമല എന്ന വാക്കുണ്ടായത് എന്നാണ് അതിലൊന്ന്. സംഗമസ്ഥലം എന്നാണ് ഈ വാക്കിന് അര്‍ത്ഥം. ദേവന്മാര്‍ വിശ്രമവേളകള്‍ ചെലവഴിക്കാന്‍ വേണ്ടി ഈ സ്ഥലത്തെത്തിയിരുന്നു എന്നും അതേത്തുടര്‍ന്നാണ് കുരുഡുമല എന്ന പേര് വന്നതെന്നുമാണ് പ്രദേശവാസികളുടെ വിശ്വാസം.

13.5 അടി ഉയരമുള്ള ഗണേശപ്രതിമയാണ് ഈ ക്ഷേത്രത്തിലുള്ളത്. രണ്ട് പ്രത്യേക തരത്തിലായാണ് ഈ വിഗ്രഹം നിര്‍മിച്ചിരിക്കുന്നത്. ജനകചാരി എന്ന ഒരു ശില്‍പിയും അദ്ദേഹത്തിന്റെ മകനായ ദകനചാരിയുമാണ് ഈ വിഗ്രഹം നിര്‍മിച്ചത്. രണ്ടുപേര്‍ നിര്‍മിച്ചതുകൊണ്ടാണ് വിഗ്രഹത്തിന് രണ്ട് രൂപം വന്നിരിക്കുന്നത് എന്നും ഒരു കഥയുണ്ട്. കുരുഡുമലയില്‍ ഗണേശക്ഷേത്രത്തെക്കാളും പഴക്കം ചെന്ന ഒരു ശിവക്ഷേത്രമുണ്ട്. സോമേശ്വരക്ഷേത്രം എന്ന് വിളിക്കപ്പെടുന്ന ആ ശിവക്ഷേത്രം ചോളന്മാരുടെ കാലത്ത് നിര്‍മിക്കപ്പെട്ടതാണ് എന്ന് കരുതുന്നു. ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നിന്നും കൃത്യം 118 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുറുഡുമലയിലെത്താന്‍. റോഡ് മാര്‍ഗം ഇവിടെയെത്താന്‍ എളുപ്പമാണ്.

കുരുഡുമല പ്രശസ്തമാക്കുന്നത്

കുരുഡുമല കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കുരുഡുമല

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കുരുഡുമല

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. ബാംഗ്ലൂരില്‍ നിന്നും കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. സ്വകാര്യവാഹനങ്ങളും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തീവണ്ടിയാത്രയാണെങ്കിലും ബുദ്ധിമുട്ടുകളൊന്നുമില്ല. ഹാവേരിയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. 10 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. ബാംഗ്ലൂര്‍, ഡെല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ട്രെയിന്‍ സൗകര്യമുണ്ട്. ഇവിടെ നിന്നും ബസ്സ്, ടാക്‌സി കാബ് എന്നിവ വഴി കുറുഡുമലയിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഹൂബ്ലിയാണ് കുറുഡുമലയ്ക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 72 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനസര്‍വ്വീസ് ഉണ്ട്. ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് ഇവിടെനിന്നും 110 കിലോമീറ്റര്‍ ദൂരമുണ്ട്. എല്ലാ പ്രധാന രാജ്യങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്ക് വിമാനസര്‍വ്വീസുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed