Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖുശിനഗര്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ഖുശിനഗര്‍ റെയില്‍ മാര്‍ഗം

ഖുശിനഗറിനടുത്തുള്ള റെയില്‍വെ സ്റ്റേഷനുകള്‍ ഗോരഖ്‌പൂരും ദിയോറയുമാണ്‌. മറ്റ്‌ പ്രധാന നഗരങ്ങളിലേയ്‌ക്ക്‌ ഇവിടെനിന്നും ട്രയിന്‍ സര്‍വീസുണ്ട്‌. ഇവിടെ നിന്നും ഖുശി നഗറിലെത്താന്‍ ടാക്‌സി ലഭിക്കും.

റെയില്‍വേ സ്റ്റേഷന് ഖുശിനഗര്‍

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല