ഭഗവാന് മഹാവീരയുടെ നിര്‍വാണ ഭൂമിയാണ് പവാപുരിയെന്നും വളിക്കപ്പെടുന്ന പാവനഗര് . ഖുശിനഗറില്‍ നിന്നും 22 കിലോമീറ്റര്‍ കിഴക്കായി ദേശീയ പാത 28 ലാണ് പവാ നഗര്‍ സ്ഥിതി ചെയ്യുന്നത്. ബുദ്ധ,ജൈന സന്യസിമാരുമായി ബന്ധപ്പെട്ടു...
ലോകത്തിലെ ഏറ്റവും പരിപാവനമായ ബുദ്ധ ക്ഷേത്രങ്ങളില്‍ ഒന്നാണ് യുപിയിലെ ഖുശിനഗറിലുള്ള മഹാപരിനിര്‍വാണ ക്ഷേത്രം. 6.10 മീറ്റര്‍ നീളമുള്ള ബുദ്ധ പ്രതിമയാണ് ഇവിടെയുള്ളത്. എണ്‍പതാം വയസ്സില്‍ ഭൗതിക ജീവിതം ഉപേക്ഷിക്കുമ്പോള്‍...
വാട് തായി എന്ന് ചുരുക്കത്തില്‍ വിളിക്കുന്ന വാട് തായി ഖുശിനര ചലേര്മാരാജ് ക്ഷേത്രം തായലാന്‍ഡില്‍ നിന്നുള്ള ബുദ്ധ ശിഷ്യന്മാര് പണികഴിപ്പിച്ചതാണ്. ഭൂമിബോല്‍ അതുല്യദേജ് മഹാരാജാവിന്റെ സിംഹാസനാരോഹണത്തിന്റെ...
ലിന് സണ്‍ ചൈനീസ് ക്ഷേത്രമെന്നും വിളിക്കുന്ന ചൈനീസ് ക്ഷേത്രം ഖുഷിനഗറിലെ ആധുനീക ക്ഷേത്രങ്ങളില്‍ ഒന്നാണ്. നഗരകവാടത്തിനുള്ളിലേയ്ക്ക് പ്രവേശിക്കുന്ന വിനോദ സഞ്ചാരികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന ആദ്യ ബുദ്ധ സ്മാരകം...
കാസിയ-തകുഹി റോഡില്‍ എട്ട് കിലമീറ്റര്‍ അകലെയായി നദീതീരത്തുള്ള നിബിഢ വനത്തിലുള്ള കുരുകുല്ല ആസ്ഥാന് ആദി ശക്തിയായ കുരുകുല്ല ദേവിയെ ആരാധിക്കുന്ന ക്ഷേത്രമാണ്. നാഗാര്ജുനന് സ്ഥാപിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം....
മഹാവീരനും ശ്രീ ബുദ്ധനും നിരന്തരം സന്ദര്‍ശിക്കുകയും ഇരുവരും നിര്‍വാണ മടയുകയും ചെയ്ത സ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന ഖുശി നഗര്‍ ഹിന്ദു ,ജൈന, ബുദ്ധ മതക്കാരെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രമാണ്....
പരിനിര്‍വാണ സ്തൂപത്തിനും മഹാപരിനിര്‍വാണ ക്ഷേത്രത്തിനും അടുത്തായി സ്ഥിതി ചെയ്യുന്ന മഹാകൗര് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം ഇവിടുത്തെ ഭീമമായ ബുദ്ധ പ്രതിമയാണ്. ബീഹാറിലെ ഗയയില്‍ നിന്നും കൊണ്ടു വന്ന നീല ശിലയുടെ ഒറ്റക്കല്ലില്‍...
നിര്‍വാണ ചൈത്യ എന്ന് പൊതുവില്‍ അറിയപ്പെടുന്ന നിര്‍വാണ സ്തൂപം സ്ഥിതി ചെയ്യുന്നത് മഹാപരിനിര്‍വാണ ക്ഷേത്രത്തിന് പുറകിലായാണ്. 2.74 മീറ്റര്‍ ഉയരമുള്ള സ്തൂപവും 15.81 മീറ്റര്‍ പൊക്കമുള്ള കുംഭഗോപുരവും...
ബുദ്ധന്റെ ജീവിതവും ജീവിതകാലവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ഖുശി നഗര്‍ മ്യൂസിയം ബുദ്ധ മ്യൂസിയം എന്നും അറിയപ്പെട്ടുന്നുണ്ട്. 1992-1993 കാലയളവിലാണ് മ്യൂസിയം പണികഴിപ്പിക്കുന്നത്. ശ്രീബുദ്ധന്റെ...
മുകുത്ബന്ധന് ചൈത്യ എന്നും ബന്ധന് വിഹാര്‍ എന്നും പുരാതന ബുദ്ധ ലിഖിതങ്ങളില്‍ പറയപ്പെടുന്ന രാമഭര്സ്തൂപം നിര്‍വാണ ക്ഷേത്രത്തില്‍ നിന്നും തെക്ക് കിഴക്കായി 1.5 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. 483...
പേര് സൂചിപ്പിക്കുന്നത് പോലെ ഇന്ത്യ, ജപ്പാന്, ശ്രീലങ്ക എന്നീ മൂന്ന് രാജ്യങ്ങളിലെ ബുദ്ധമത വിശ്വാസികളുടെ സഹകരണത്തോടെ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന അഷ്ഠ ധാതു അഥവ എട്ട് ലോഹ...
ഖുശിനഗറില്‍ നിന്നും 17 കിലോമീറ്റര്‍ അകലെ കാസിയ -തംഖുഹി റോഡില്‍ തുര്ക്പട്ടി എന്ന സ്ഥലത്താണ് സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്കന്ദ പുരാണത്തിലും മാര്‍ക്കണ്ടേയ പുരാണത്തിലും ഈ ക്ഷേത്രത്തെ കുറിച്ച്...
സമ്പത്തിന്റെ ദേവനായ കുബേരന് ഭഗവാന് ശിവനെ ആരാധിക്കുന്നതിനായി പണികഴിപ്പിച്ച ക്ഷേത്രമാണ് കുബേര്‍ ആസ്ഥാന്. കുബേരനാഥിലെ പദ്രൗണയില്‍ നിന്നും ഏകദേശം 9 കിലോമീറ്റര്‍ അകലെയായി രദ്രൗണ-തുര്ക്ക്പട്ടി റോഡിലായാണ് ക്ഷേത്രം സ്ഥിതി...
പദ്രൗണ-തംകുഹി റോഡില്‍ നിന്നും 4 കിലോമീറ്റര്‍ അകലെയായുള്ള സിദ്ധനാഥ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സിദ്ധ നാഥ ക്ഷേത്രം സന്യാസിമാര്‍ പൂര്‍ണതയിലെത്തുന്ന അഥവ ആത്മീയതയില്‍ സിദ്ധി നേടുന്ന സ്ഥലമായാണ് കരുതപ്പെടുന്നത്.സന്യാസിയായ സിദ്ധനാഥ...
ജാപ്പനീസ് മെഡിറ്റേഷന്‍ പാര്‍ക് എന്നറിയപ്പെടുന്ന മെഡിറ്റേഷന്‍ പാര്‍ക് 1992-1993ലെ അറുപത്തിയെട്ട് ലക്ഷം രൂപയുടെ ഇന്‍ഡോ-ജാപ്പനീസ് പദ്ധതിയുടെ ഭാഗമായി പണികഴിപ്പിച്ചതാണ് . പേര് സൂചിപ്പിക്കുന്നതു പോലെ...