Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖുശിനഗര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ദേശീയ പാത 28 ലാണ്‌ ഖുശിനഗര്‍ സ്ഥിതി ചെയ്യുന്നത്‌. ഉത്തര്‍പ്രദേശിലെ മറ്റ്‌ നഗരങ്ങളുമായി ഖുശി നഗര്‍ റോഡ്‌ മാര്‍ഗ്ഗം വളരെ നല്ല രീതിയില്‍ ബന്ധപ്പെട്ടു കിടക്കുകയാണ്‌.സര്‍ക്കാര്‍ ബസുകള്‍ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേയ്‌ക്ക്‌ സര്‍വീസ്‌ നടത്തുന്നുണ്ട്‌.