Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ലാചുംഗ്

ലാചുംഗ് - ഒരു ചെറിയ മല

10

നോര്‍ത്ത് സിക്കിം ജില്ലയിലെ നയനാഭിരാമമായ പട്ടണമാണ് ലാചുംഗ്. സമുദ്രനിരപ്പില്‍ നിന്ന് 9600 അടി ഉയരത്തില്‍ നിലകൊള്ളുന്ന ഈ സ്ഥലത്ത് വെച്ചാണ് ലാചെന്‍ എന്നും ലാചുംഗ് എന്നും പേരായ രണ്ടു നദികള്‍ സംഗമിക്കുന്നത്. “ഒരു ചെറിയ മല” എന്നര്‍ത്ഥം വരുന്ന ലാചുംഗ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുത്തുകാരുടെ പ്രിയഭൂമികയാണ്.

ഭാവനകള്‍ക്കും സര്‍ഗ്ഗസൃഷ്ടികള്‍ക്കും അവരെ തുണച്ചത് പ്രകൃതി സൌന്ദര്യത്തിന്റെ അനുപമപ്രതികമായ ലാചുംഗ് പട്ടണമാണ് യും താങ് എന്ന പേരില്‍ ഇവിടെയുള്ള ആശ്രമം വളരെ പ്രസിദ്ധമാണ്. ലോകത്തിന്റെ പലകോണില്‍ നിന്നുമുള്ള ആളുകള്‍ ഈ ആശ്രമം സന്ദര്‍ശിക്കാറുണ്ട്.  ലാചുംഗ് നിവാസികളില്‍ ഭൂരിഭാഗവും ലാപ്ച, ടിബറ്റന്‍ ആദിമവാസികളുടെ പിന്മുറക്കാരാണ്. ലാചുംഗ്പകള്‍ എന്ന് അറിയപ്പെടുന്ന ഇവരുടെ സംസാര ഭാഷ നേപ്പാളിയും ലെപ്ച, ഭൂട്ടിയ എന്നിവയുമാണ്.

ലാചുംഗ് പ്രശസ്തമാക്കുന്നത്

ലാചുംഗ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ലാചുംഗ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ലാചുംഗ്

  • റോഡ് മാര്‍ഗം
    അന്തര്‍സംസ്ഥാന ബസ്സുകളും ക്യാബുകളും സന്ദര്‍ശകരെ ലാചുംഗില്‍ എത്തിക്കാന്‍ സജ്ജമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ലാച്ചുംഗില്‍ നിന്ന് 139 കിലോമീറ്റര്‍ അകലെയുള്ള ന്യൂ ജല്‍ പൈ ഗുരിയാണ് സമീപസ്ഥമായ റെയില്‍വേ സ് റ്റേഷന്‍ . ഇന്ത്യയിലെ എല്ലാ പ്രമുഖ റെയിവേ സ്റ്റേഷനുകളിലേക്ക് നിരന്തരം ട്രയിനുകളുമുണ്ട്. ജല്‍ പൈ ഗുരി, ന്യൂ ജല്‍ പൈ ഗുരി, ന്യൂ ജല്‍ പൈ ഗുരി റോഡ് എന്നിവയാണ് ഇവിടത്തെ മൂന്ന് സ്റ്റേഷനുകള്‍ .
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ലാചുംഗില്‍ നിന്ന് 128 കിലോമീറ്റര്‍ അകലെ പശ്ചിമ ബംഗാളിലുള്ള ബഗ് ദോഗ്ര അന്തരാഷ് ട്ര വിമാനത്താവളമാണ് സമീപസ്ഥമായ വ്യോമതാവളം. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഗുവാഹട്ടി എന്നീ നഗരങ്ങളിലേക്ക് ഇവിടെ നിന്ന് ഫ്ലൈറ്റുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed