സുറു നദീതീരത്തെ സുറു താഴ്വാരം പ്രകൃതി ഭംഗി കൊണ്ട് പേര് കേട്ടതാണ്. തിബത്ത്, ബുദ്ധമത ദാര്‍ദ് വിഭാഗത്തിന്‍റെ പിന്‍ഗാമികളെന്ന് കരുതുന്ന 25000 പേരടങ്ങിയതാണ് ഇവിടത്തെ ജനസംഖ്യ. പതിനാറാം നൂറ്റാണ്ടില്‍ ഇസ്ലാമിലെ ശിയ വിഭാഗത്തിലേക്ക് മതം മാറിയ മുസ്ലീംകളാണ് ഇവിടെ താമസിക്കുന്നത്.
താഴ്വരയുടെ താഴേ അറ്റത്ത് നിന്നാല്‍ സന്ദര്‍ശകര്‍ക്ക് കുന്‍, നുന്‍ പര്‍വ്വത കൊടുമുടികളുടെ സുന്ദരമായ കാഴ്ച ആസ്വദിക്കാം. സന്‍സ്കാര്‍, പാടം എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളും സുരു താഴ്വരക്ക് ചുറ്റുമായാണ് സ്ഥിതി ചെയ്യുന്നത്. സന്ദര്‍ശകര്‍ക്കുള്ള താമസസൗകര്യം തൊട്ടടുത്തുള്ള റാങ്ടമില്‍ ലഭ്യമാണ്.



Click it and Unblock the Notifications