Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലാഡ്നൂം » ആകര്‍ഷണങ്ങള് » താല്‍ ഛാപ്പര്‍ വന്യ ജീവി സങ്കേതം

താല്‍ ഛാപ്പര്‍ വന്യ ജീവി സങ്കേതം, ലാഡ്നൂം

8

ലാഡ്നൂമില്‍ നിന്നും  25 കി മീ അകലെയാണ് താല്‍ ഛാപ്പര്‍ വന്യ ജീവി സങ്കേതം. ഇന്ത്യയില്‍ സവിശേഷമായി കാണപ്പെടുന്ന കൃഷ്ണ മൃഗങ്ങള്‍ അല്ലെങ്കില്‍ കറുത്ത മാനുകള്‍ ഇവിടത്തെ  വന്യ ജീവി സങ്കേതത്തില്‍  ഉണ്ട് . അക്കേഷ്യ , പ്രോസോപിസ് മരങ്ങള്‍ ധാരാളമായുള്ള ഈ വന്യ ജീവി കേന്ദ്രം ഒരു പച്ച പിടിച്ച പുല്‍ പ്രദേശം  പോലെ തോന്നിക്കും. ഋതുഭേദം അനുസരിച്ച്  ജീവജാലങ്ങള്‍ക്ക് സഹായകമായി   പ്രകൃതി തന്നെ കനിഞ്ഞു കൊടുത്ത ചില  ജലാശയങ്ങള്‍ ഇവിടെ ഉണ്ടായിത്തീരാറുണ്ട് .

ഈ വന്യ ജീവികേന്ദ്രം പ്രാദേശികമായി  മോത്തിയ എന്ന് വിളിക്കുന്ന ഒരു തരം പുല്ലിനു പേരുകേട്ടതാണ്. മോത്തിയ എന്നാല്‍  മുത്ത്  , പവിഴം എന്നൊക്കെയാണ് അര്‍ഥം.ഈ പുല്‍ച്ചെടിയുടെ വിത്തുകള്‍ മുത്തുപോലെ തോന്നിക്കും ; അതിനു ചെറിയ മധുരവും ഉണ്ട്. കൃഷ്ണ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും  ഭക്ഷണമായി കൊടുക്കുന്ന ഈ പുല്‍ വിത്തുകള്‍ സഞ്ചാരികള്‍ക്കും കഴിക്കാം. താല്‍ ഛാപ്പര്‍ വന്യ ജീവി സങ്കേതം ഹാരിയര്‍ എന്ന ഇനം ദേശാടനപ്പക്ഷികളുടെ വിശ്രമ സങ്കേതമാണ്.

സെപ്തംബറില്‍ ഇവയെ  ധാരാളമായി ഇവിടെ കാണാം. കൂടാതെ  , ഇമ്പീരിയല്‍ ഈഗ്ള്‍ , തവിട്ടു നിറമുള്ള കഴുകന്‍, തുടങ്ങി പലതരം ഗരുഡന്മാരേയും  കുരുവികള്‍, ചെറിയ പച്ച നിറത്തിലുള്ള തേനീച്ച തീനിക്കിളികള്‍, വാനമ്പാടികള്‍ ,ക്രസ്റ്റെട്  ലാര്‍ക്ക് ,പല ഇനം പ്രാവുകള്‍ , നീല നിറക്കാരന്‍  സ്വര്‍ണ്ണ തലയന്‍ കിളി, ഞാറപ്പക്ഷി എന്നിങ്ങനെ വിവിധയിനം കിളികള്‍ പക്ഷി സ്നേഹികളായ സഞ്ചാരികളെ ആനന്ദിപ്പിക്കും. 

ദേശാടന പ്പക്ഷികളായ കൊക്കുകളും യൂറേഷ്യ യില്‍ നിന്നും ഇവിടെയെത്തും.കൃഷ്ണ മൃഗങ്ങളെ കൂടാതെ മരുഭൂമിയില്‍ മാത്രം കാണുന്ന കുറുക്കന്മാര്‍, പൂച്ചകള്‍, തിത്തിരപ്പക്ഷികള്‍,കുളക്കോഴികള്‍ ഇവകളേയും കാണാം .

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri