Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലാഡ്നൂം » ആകര്‍ഷണങ്ങള് » സാലാസര്‍ ബാലാജി ക്ഷേത്രം

സാലാസര്‍ ബാലാജി ക്ഷേത്രം, ലാഡ്നൂം

8

സാലാസര്‍ ബാലാജി ക്ഷേത്രം എന്നും  സാലാസര്‍ ധാം  എന്ന പേരിലും  അറിയപ്പെടുന്നഈ ആത്മീയ കേന്ദ്രം ലാഡ്നൂമില്‍ നിന്നും  37 കി മീ അകലെയാണ് സ്ഥിതി ചെയ്യുന്നത് . ഹനുമാന്‍ അഥവാ  ബാലാജി ആണ് ഇവിടെ ആരാധിക്കപ്പെടുന്നത്. ഇന്ത്യന്‍ മാസങ്ങളായ ചൈത്ര ത്തിലും ( മാര്‍ച്ച് )ആശ്വിനത്തിലും  ( സെപ്തംബര്‍ - ഒക്ടോബര്‍ )ഇവിടെ ഒരു വമ്പിച്ച ഉത്സവം ഉണ്ടാകും . ധാരാളം ഭക്തര്‍ തങ്ങളുടെ ദേവതയെ  ആരാധിക്കാന്‍ ഈ സമയം  ഇവിടെയെത്തുന്നു.

സഞ്ചാരികള്‍ക്ക് സാലാസര്‍ ബാലാജി  ക്ഷേത്രത്തിനു സമീപം തന്നെയുള്ള  റാണി സതി ക്ഷേത്രവും  ഖാടൂശ്യാംജി ക്ഷേത്രവും സന്ദര്‍ശിക്കാവുന്നതാണ്. ഈ പ്രദേശം 'ശക്തിസ്ഥല്‍' എന്നാണു അറിയപ്പെടുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri