സെന്റ് മേരീസ് പള്ളിക്ക് സമീപത്തുള്ള ഒരു കുന്നിന്‍ പ്രദേശമാണ് ടിപ് ഇന്‍ ടോപ്. ടിഫിന്‍ ടോപ്പ് എന്നും അറിയപ്പെടുന്ന ഇവിടെ നിന്നാല്‍ മഞ്ഞുമൂടിയ ഹിമാലയ നിരകളുടെ ഭംഗി ആവോളം ആസ്വദിക്കാന്‍ കഴിയും. ഇവിടെ നിന്ന് നോക്കിയാല്‍ ടിബത്തിന്റെ ചില ഭാഗങ്ങളും കാണാനാകും.



Click it and Unblock the Notifications