Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മദനപ്പള്ളി » ആകര്‍ഷണങ്ങള് » ഷോപ്പിങ്

ഷോപ്പിങ്, മദനപ്പള്ളി

10

മനോഹരമായ പട്ടുതുണിത്തരങ്ങള്‍ ലഭിയ്ക്കുന്ന സ്ഥലമാണ് മദനപ്പള്ളി. പട്ടുസാരികളാണ് ഇക്കൂട്ടത്തില്‍ പ്രധാനം. മദനപ്പള്ളി പട്ടണത്തില്‍ത്തന്നെയുള്ള നീരുഗുട്ടു പല്ലെയെന്ന സ്ഥലത്താണ് കുറഞ്ഞ കാശിന് പട്ടുസാരികള്‍ കിട്ടുക. ഗുണമേന്മയേറിയ മറ്റു തുണിത്തരങ്ങളും ഇവിടെ ലഭിയ്ക്കും. ഇവയില്‍ പലതും കൈകള്‍ കൊണ്ട് നെയ്‌തെടുക്കുന്നവയും പ്രകൃതിദത്തമായ വസ്തുക്കളുപയോഗിച്ച് ചായം നല്‍കുന്നവയുമാണ്.

രാജ്യത്തിന്റെ പലഭാഗത്തും പ്രവര്‍ത്തിക്കുന്ന ഫാഷന്‍ ബൊട്ടീക്ക് ഉടമസ്ഥര്‍ തുണിത്തരങ്ങള്‍ വാങ്ങുന്ന പ്രധാനപ്പെട്ട ഒരു സ്ഥലമാണിത്. വിവാഹത്തിനും മറ്റുമുള്ള തുണിത്തരങ്ങളെടുക്കാന്‍ ഇപ്പോള്‍ പലനാടുകളില്‍ നിന്നും ആളുകള്‍ ഇവിടെയെത്തുന്നുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun