Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മഹാബലേശ്വര്‍ » ആകര്‍ഷണങ്ങള് » കൊണാട്ട് പീക്ക്

കൊണാട്ട് പീക്ക്, മഹാബലേശ്വര്‍

21

മഹാബലേശ്വറിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയാണ് കൊണാട്ട് പീക്ക്. മൗണ്ട് ഒളിമ്പ്യ എന്നായിരുന്നു ഈ കൊടുമുടിയുടെ ആദ്യത്തെ പേര്. കൊണാട്ടിലെ പ്രഭുവിന്റെ സ്മരണയ്ക്കുവേണ്ടിയാണ് ഈ കൊടുമുടിക്ക് കൊണാട്ട് പീക്ക് എന്ന് പേരുനല്‍കിയത്. സമുദ്രനിരപ്പില്‍ നിന്നും 1400 അടിയാണ് കൊണാട്ട് പീക്കിന്റെ ഉയരം.

കൃഷ്ണ താഴ് വരയും  വെന്നാ തടാകവുമാണ് കൊണാട്ട് പീക്കില്‍ നിന്നും ലഭിക്കുന്ന രണ്ട് മനോഹര ദൃശ്യങ്ങള്‍. അജിങ്ക്യതാര, രാജ്ഗഡ്, കമല്‍ഗഡ്  തുടങ്ങിയ സ്ഥലങ്ങളും ഇവിടെനിന്നും കാണാം. കിഴക്കുഭാഗത്ത് പസ്രാണി മലയും പടിഞ്ഞാറ് വശത്ത് പ്രതാപ്ഘട് കോട്ടയുമാണ് കാഴ്ചയുടെ അതിര്‍ത്തികള്‍. ട്രക്കിംഗ് പ്രിയര്‍ക്കും സാഹസിക സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഇടം കൂടിയാണ് മഹാബലേശ്വര്‍.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun