Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മാഹേശ്വര്‍ » ആകര്‍ഷണങ്ങള് » അഹല്യേശ്വര്‍ ക്ഷേത്രം

അഹല്യേശ്വര്‍ ക്ഷേത്രം, മാഹേശ്വര്‍

22

മാഹേശ്വറില്‍ ശിവന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന മറ്റൊരു ക്ഷേത്രമാണ് അഹല്യേശ്വര്‍ ക്ഷേത്രം. നര്‍മദാ നദിയുടെ തീരത്താണ് ഈ മനോഹരമായ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീരാമന്റെ ശ്രീകോവിലും ഈ ക്ഷേത്രത്തിനകത്ത് കാണാം.

നിര്‍മാണശൈലികൊണ്ടും കൊത്തുപണികള്‍ കൊണ്ടും മനോഹരമാക്കിയ ഈ ക്ഷേത്രം കാണാനായി നിരവധി സഞ്ചാരികള്‍ ഇവിടെയത്തുന്നു. മനോഹരമായ മണ്ഡപമാണ് ക്ഷേത്രത്തിന്റെ ആകര്‍ഷണങ്ങളിലൊന്ന്.

നര്‍മദാനദീതീരത്ത് സ്വച്ഛമായ അന്തരീക്ഷത്തില്‍ ഈ ക്ഷേത്രത്തിലേക്കുള്ള സന്ദര്‍ശനം ആനന്ദകരമായിരിക്കും എന്നതില്‍ തര്‍ക്കമില്ല. രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറരവരെയാണ് ഈ ക്ഷേത്ത്രതില്‍ ദര്‍ശനം.

 

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu