Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മാഹേശ്വര്‍ » ആകര്‍ഷണങ്ങള് » ജാലേശ്വര്‍ ക്ഷേത്രം

ജാലേശ്വര്‍ ക്ഷേത്രം, മാഹേശ്വര്‍

22

മാഹേശ്വറില്‍ പരമശിവന് സമര്‍പ്പിക്കപ്പെട്ട ക്ഷേത്രങ്ങളില്‍ പ്രസിദ്ധമായ ഒന്നാണ് ജാലേശ്വര്‍ ക്ഷേത്രം. ജല ദേവന്റെ  പ്രതിഷ്ഠയും ക്ഷേത്രത്തില്‍ കാണാം. സ്വര്‍ഗത്തില്‍ നിന്നും ഗംഗാനദി ഭൂമിയിലേക്ക് പതിക്കുന്നതിന്റെ ആഘാതം കുറയ്ക്കാനായി ശിവന്‍ ഏറ്റുവാങ്ങിയതിന്റെ സ്മരണയ്ക്കാണ് ഈ ക്ഷേത്രം പണിതീര്‍ത്തിരിക്കുന്നത്.

ഏറെ കാലമായി ആരാധിക്കുന്ന ശിവലിംഗവും ഇവിടെ കാണാം. സഞ്ചാരികള്‍ക്ക് മനോഹരമായ അനുഭവമായിരിക്കും ഈ ക്ഷേത്രം എന്നതില്‍ സംശയം വേണ്ട. മനോഹരമായ കൊത്തുപണികളുണ്ട് ക്ഷേത്രത്തിന്റെ ചുമരുകളില്‍.

 

 

 

One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed