എന്‍ എച്ച് മൂന്നില്‍ നിന്നും 17 കിലോമീറ്റര്‍ മാറിയാണ് കാസ്രവാദ് സ്ഥിതിചെയ്യുന്നത്. മാഹേശ്വര്‍ എന്ന പോലെതന്നെ കോട്ടണ്‍ സാരി നിര്‍മാണത്തിന് പേരുകേട്ട സ്ഥലമാണിത്. അതിവേഗം വളരുന്ന മാര്‍ക്കറ്റാണ് കാസ്രവാദ്. ലോക്കല്‍ സംസ്‌കാരമുള്ള ആളുകള്‍ ജീവിക്കുന്ന ചെറിയൊരു ടൗണ്‍ഷിപ്പാണിത്.
ഭവാനി മാതാ ക്ഷേത്രം, ബാബ കി മസാര്‍, തുടങ്ങിയവയാണ് കാസ്രവാദിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങള്‍. വിന്ററാണ് ഇവിടെ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. ഗംഗാലേശ്വര്‍ ഉത്സവത്തിന് പേരുകേട്ട സ്ഥലമാണിവിടം.



Click it and Unblock the Notifications