Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മലമ്പുഴ » ആകര്‍ഷണങ്ങള് » മലമ്പുഴ അണക്കെട്ട്

മലമ്പുഴ അണക്കെട്ട്, മലമ്പുഴ

26

പാലക്കാട് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായ മലമ്പുഴ അണക്കെട്ട് കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയാണ്. വിപുലമായ കനാല്‍ സംവിധാനത്തോടുകൂടിയ ഈ ജലസേചനപദ്ധതിയാണ് കേരളത്തിന്റെ നെല്ലറയെന്ന് പറയുന്ന പാലക്കാട്ടെ കൃഷിസ്ഥലങ്ങളിലും മറ്റും വെള്ളമെത്തിക്കുന്നത്. അണക്കെട്ടും റിസര്‍വ്വോയറും ചേരുന്നഭാഗം പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമാണ്. പശ്ചിമഘട്ട മലനിരകളുടെ പശ്ചാത്തലത്തിലുള്ള റിസര്‍വോയറിന്റെയും അണക്കെട്ടിന്റെയും കാഴ്ച കാണേണ്ടതുതന്നെയാണ്.

പാലക്കാട് നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ യാത്രചെയ്തുവേണം ഇവിടെയെത്താന്‍. അണക്കെട്ട് പരിസരത്താണ് പൂന്തോട്ടവും അമ്യൂസ്‌മെന്റ് പാര്‍ക്കുമുള്ളത്. 1955ലാണ് ഈ ജലസേചന പദ്ധതി തുടങ്ങിയത്. പിന്നീട് ഇവിടുത്തെ വിനോദസഞ്ചാരസാധ്യതകള്‍ കണക്കിലെടുത്ത് പൂന്തോട്ടവും മറ്റും നിര്‍മ്മിയ്ക്കുകയായിരുന്നു. റിസര്‍വോയറില്‍ ബോട്ടിങ്ങിനുള്ള സൗകര്യമുണ്ട്. കുടുംബവുമൊത്തെ പിക്‌നിക്കിന് പോകാന്‍ പറ്റിയ സ്ഥലങ്ങളിലൊന്നാണിത്, കീശകാലിയാവാതെ വിനോദയാത്ര തരപ്പെടുത്താമെന്നതാണ് ഇവിടുത്തെ ഒരു പ്രധാന കാര്യം.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat