Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മലമ്പുഴ » ആകര്‍ഷണങ്ങള് » ഫാന്റസി പാര്‍ക്ക്

ഫാന്റസി പാര്‍ക്ക്, മലമ്പുഴ

26

മലമ്പുഴയിലെ ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കാണിത്, കേരളത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ സന്ദര്‍ശിച്ചിട്ടുള്ള പാര്‍ക്കുകൂടിയാണിത്. 1998ല്‍ ഈ പാര്‍ക്കിന് കേരളത്തിലെ ടൂറിസം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ബെസ്റ്റ് ഇന്നൊവേറ്റീസ് ടൂറിസം പ്രൊഡക്ട് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.  പാലക്കാട് നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. ഏതാണ്ട് 15 ഏക്കറോളം സ്ഥലത്ത് പരന്നുകിടക്കുന്ന ഈ പാര്‍ക്ക് ഒരുദിവസത്തെ വിനോദയാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ്. സ്‌കൂള്‍ പിക്‌നിക്കുകള്‍ക്കും ഇത് ഏറെ അനുയോജ്യമാണ്. നിയോ ട കെ് അമ്യൂസ്‌മെന്റ് ആന്റ് റിസോര്‍ട്ട് ആണ് ഈ പാര്‍ക്ക് രൂപകല്‍പ്പന ചെയ്തത്.

എല്ലാ പ്രായത്തില്‍പ്പെട്ടവരും ഇഷ്ടപ്പെടുന്ന തരത്തിലുള്ള റൈഡുകളാണ് ഇവിടെയുള്ളത്. മനോഹരമായ പൂന്തോട്ടം, ജലധാരകള്‍, ഭക്ഷണശാലകള്‍, ഐസ്‌ക്രീം പാര്‍ലറുകള്‍, ബാറ്റെറി കാര്‍ റൈഡ്, വാട്ടര്‍ കിഡ്ഡി റൈഡ്, ബേബി ട്രെയിന്‍ റൈഡ്, മിനി ടെലി കോംപാക്ട് എന്നിവയെല്ലാമാണ് കുട്ടികള്‍ക്കായുള്ള റൈഡുകള്‍. ഓറിയന്റല്‍ എക്‌സ്പ്രസ് ട്രെയിന്‍. വാട്ടര്‍ മെറി ഗോ റൗണ്ട്, ഗോ കാര്‍ട്ട്, പൈറേറ്റ് ബോട്ട്,  ഡ്രാഗണ്‍ കോസ്റ്റര്‍ തുടങ്ങിയവയെല്ലാം കുടുംബാംഗങ്ങള്‍ക്കെല്ലാം ആസ്വദിയ്ക്കാന്‍ കഴിയുന്ന റൈഡുകളാണ്. അടുത്തിടെയായി പാര്‍ക്കില്‍ ഒരു പ്ലാനറ്റേറിയവും വെറ്റ് പാര്‍ക്കും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun