മാണ്ഢിക്ക് തൊട്ടടുത്ത് തിബത്തന്‍ അഭയാര്‍ത്ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു ചെറിയ ഗ്രാമത്തിലാണ് ചൌന്ദ്ര താഴ്വാരം. സാഹസികരായ സഞ്ചാരികള്ക്ക് പാരാഗ്ളൈഡിംഗിന് അവസരമുള്ള ഈ സ്ഥലം അടുത്തിടെ തിബത്തന്‍ യൂണിവേഴ്സിറ്റി കൂടി സ്ഥാപിതമായതോടെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായി മാറിയിട്ടുണ്ട്.



Click it and Unblock the Notifications

